മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​ന്പ് നടത്തി
Thursday, September 12, 2024 7:01 AM IST
കോ​​​ട്ട‌​​​യ്ക്കു​​​പു​​​റം: നാ​​​ഷ​​​ണ​​​ൽ ആ​​​യു​​​ഷ് മി​​​ഷ​​​ൻ കേ​​​ര​​​ളം, ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ വ​​​കു​​​പ്പ്, അ​​​തി​​​ര​​​മ്പു​​​ഴ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് ആ​​​യു​​​ഷ് പ്രൈ​​​മ​​​റി ഹെ​​​ൽ​​​ത്ത് സെ​​​ന്‍റ​​​ർ എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്ത ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കോ​​​ട്ട​​​യ്ക്കു​​​പു​​​റം ഗ്രാ​​​മോ​​​ദ്ധാ​​​ര​​​ണ വാ​​​യ​​​ന​​​ശാ​​​ല​​​യി​​​ൽ ആ​​​യു​​​ഷ് വ​​​യോ​​​ജ​​​ന മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​മ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

ക്യാ​​​മ്പ് അ​​​തി​​​ര​​​മ്പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് അ​​​മ്പ​​​ല​​​ക്കു​​​ളം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി​​​മി സ​​​ജി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വി​​​ക​​​സ​​​ന​​​കാ​​​ര്യ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ഹ​​​രി​​​പ്ര​​​കാ​​​ശ്, മെം​​​ബ​​​ർ സി​​​നി ജോ​​​ർ​​​ജ്, വാ​​​യ​​​ന​​​ശാ​​​ല പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്യു ക​​​ള​​​രി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

അ​​​തി​​​മ്പു​​​ഴ ആ​​​യു​​​ഷ് പ്രൈ​​​മ​​​റി ഹെ​​​ൽ​​​ത്ത് സെ​​​ന്‍റ​​​ർ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ.​​​എം. ശ്രീ​​​ദേ​​​വി സ്വാ​​​ഗ​​​ത​​​വും വാ​​​യ​​​ന​​​ശാ​​​ല സെ​​​ക്ര​​​ട്ട​​​റി ജോ​​​ർ​​​ജ് ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. ഡോ. ​​​ശ്രീ​​​ദേ​​​വി എം., ​​​ഡോ. സ്മി​​​ത, ഡോ.​​​സു​​​മം ബാ​​​ബു, ഡോ. ​​​മ​​​ഞ്ജു എ​​​ന്നി​​​വ​​​ർ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി. യോ​​​ഗ ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ പി.​​​പി. ധ​​​ന്യ​​​മോ​​​ൾ യോ​​​ഗ​​​പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി.