ഭ​​​ദ്രാ​​​സ​​​ന വാ​​​ര്‍ഷി​​​ക സ​​​മ്മേ​​​ള​​​നം 14ന്
Wednesday, September 11, 2024 7:00 AM IST
തി​​​രു​​​വ​​​ഞ്ചൂ​​​ര്‍: യാ​​​ക്കോ​​​ബാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ ശു​​​ശ്രൂ​​​ഷ​​​ക സം​​​ഘ​​​ത്തി​​​ന്‍റെ കോ​​​ട്ട​​​യം ഭ​​​ദ്രാ​​​സ​​​ന വാ​​​ര്‍ഷി​​​ക സ​​​മ്മേ​​​ള​​​നം 14നു ​​​രാ​​​വി​​​ലെ 10നു ​​​തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ തൂ​​​ത്തൂ​​​ട്ടി മാ​​​ര്‍ ഗ്രീ​​​ഗോ​​​റി​​​യോ​​​ന്‍ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ല്‍ ന​​​ട​​​ക്കും.

യാ​​​ക്കോ​​​ബാ​​​യ സ​​​ഭ സു​​​ന്ന​​​ഹ​​​ദോ​​​സ് സെ​​​ക്ര​​​ട്ട​​​റി​​​യും കോ​​​ട്ട​​​യം ഭ​​​ദ്രാ​​​സ​​​നാ​​​ധി​​​പ​​​നു​​​മാ​​​യ തോ​​​മ​​​സ് മാ​​​ര്‍ തി​​​മോ​​​ത്തി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. യാ​​​ക്കോ​​​ബാ​​​യ സ​​​ഭ ഇ​​​ടു​​​ക്കി ഭ​​​ദ്രാ​​​സ​​​നാ​​​ധി​​​പ​​​നും തൂ​​​ത്തൂ​​​ട്ടി മാ​​​ര്‍ ഗ്രി​​​ഗോ​​​റി​​​യ​​​ന്‍ ധ്യാ​​​ന​​​കേ​​​ന്ദ്രം ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ സ​​​ഖ​​​റി​​​യാ​​​സ് മാ​​​ര്‍ പീ​​​ല​​​ക്‌​​​സി​​​നോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

പാ​​​ക്കി​​​ല്‍ സെ​​​ന്‍റ് തോ​​​മ​​​സ് യാ​​​ക്കോ​​​ബാ​​​യ സു​​​റി​​​യാ​​​നി പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​തോ​​​മ​​​സ് വേ​​​ങ്ക​​​ട​​​ത്ത് സെ​​​മി​​​നാ​​​ര്‍ ന​​​യി​​​ക്കും. സെ​​​ക്ര​​​ട്ട​​​റി മാ​​​ത്യൂ​​​സ് കു​​​ര്യ​​​ന്‍, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ടി.​​​യു. വ​​​ര്‍ഗീ​​​സ്, ട്ര​​​ഷ​​​റാ​​​ര്‍ ടി.​​​ഇ. കു​​​ര്യാ​​​ക്കോ​​​സ്, ഓ​​​ഡി​​​റ്റ​​​ര്‍ ജേ​​​ക്ക​​​ബ് തോ​​​മ​​​സ്, ഭ​​​ദ്രാ​​​സ​​​ന ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ളാ​​​യ എം.​​​യു. ഉ​​​ല​​​ഹ​​​ന്നാ​​​ന്‍, സി.​​​എ. ഏ​​​ലി​​​യാ​​​സ്, കെ.​​​എം. ഏ​​​ബ്ര​​​ഹാം, തോ​​​മ​​​സ്‌​​​കു​​​ട്ടി കോ​​​ട്ട​​​യ്ക്ക​​​ല്‍, കെ.​​​സി. മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.