പൗ​രോ​ഹി​ത്യ സു​വ​ര്‍​ണജൂ​ബി​ലി സ​മ്മേ​ള​നം
Wednesday, July 3, 2024 10:58 PM IST
മാ​വേ​ലി​ക്ക​ര: പ​ത്തി​ച്ചി​റ സെന്‍റ് ജോ​ണ്‍​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് വ​ലി​യ​പ​ള്ളി​യി​ല്‍ ന​ട​ന്ന ഫാ. ​ഗീ​വ​ര്‍​ഗീ​സ് പൊ​ന്നോ​ല പൗ​രോ​ഹി​ത്യ സു​വ​ര്‍​ണ​ജൂ​ബി​ലി സ​മ്മേ​ള​നം പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​ബ്ര​ഹാം മാ​ര്‍ എ​പ്പി​ഫാ​നി​യോ​സ് അ​ധ്യ​ക്ഷ​നാ​യി.

കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലി​മ്മീ​സ്, ജോ​സ​ഫ് മാ​ര്‍ ബ​ര്‍​ന്ന​ബാ​സ്, ഡോ. ​ജോ​ഷ്വാ മാ​ര്‍ നി​ക്കോ​ദി​മോ​സ്, ഡോ. ​മാ​ത്യൂ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ്, ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ ബ​ര്‍​ണ​ബാ​സ്, ഡോ. ​സ​ഖ​റി​യാ മാ​ര്‍ അ​പ്രേം, എം.​എ​സ്. അ​രു​ണ്‍​കു​മാ​ര്‍ എം​എ​ല്‍​എ, ന​ഗ​ര​സ​ഭാധ്യ​ക്ഷ​ന്‍ കെ.​വി. ശ്രീ​കു​മാ​ര്‍, ആ​ര്‍. രാ​ജേ​ഷ്, വൈ​ദിക ട്ര​സ്റ്റി ഫാ.​ഡോ. തോ​മ​സ് വ​ര്‍​ഗീസ് അ​മ​യി​ല്‍, അ​ഡ്വ. ബി​ജു ഉ​മ്മ​ന്‍, ഫാ. ​ജോ​ണ്‍ തോ​മ​സ് ക​രി​ങ്ങാ​ട്ടി​ല്‍, കെ.​വി. പോ​ള്‍ റ​മ്പാ​ന്‍, ഫാ.​ഡോ. നൈ​നാ​ന്‍ വി. ​ജോ​ര്‍​ജ്, ഫാ. ​ബോ​ബി പീ​റ്റ​ര്‍, ഫാ. ​ജോ​ണ്‍​സ് ഈ​പ്പ​ന്‍, ഫാ. ​സോ​ബി​ന്‍ ശാ​മു​വേ​ല്‍, വൈ​എം​സി​എ റീ​ജ​ണ​ല്‍ പ്ര​സി​ഡന്‍റ് ജോ​സ് നെ​റ്റി​ക്കാ​ട​ന്‍, ഫാ. ​മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ല്‍, ഫാ. ​കെ.​പി. മ​ര്‍​ക്കോ​സ്, ഫാ. ​കെ.​എം. വ​ര്‍​ഗീസ് ക​ളീ​ക്ക​ല്‍, ഫാ. ​സ​ന്തോ​ഷ് വി. ​ജോ​ര്‍​ജ്, റോ​യി ത​ങ്ക​ച്ച​ന്‍, പി.​എ​സ്. ബാ​ബു, എം.​ഡി. യൂ​ഹാ​നോ​ന്‍ റ​മ്പാ​ന്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പാ, ജോ​ണ്‍ കെ. ​മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.