Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കലയ്ക്കു സംഭവിച്ചതെന്ത്്? തെളിവുകൾ മറനീക്കി പുറത്തേക്ക്
Wednesday, July 3, 2024 10:58 PM IST
ഡൊമിനിക് ജോസഫ്
മാന്നാർ: മാന്നാറിൽ 15 വർഷം മുന്‍പു ഭർത്താവും സുഹൃത്തുക്കളും ചേർന്നു കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയ കലയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായി സെപ്റ്റിക് ടാങ്കിൽ ശരീരാവശിഷ്ടങ്ങൾ നശിക്കാനുള്ള കെമിക്കൽ ഒഴിച്ചിരുന്നു. മൃതദേഹം കുഴിച്ചെടുത്ത സോമൻ ഇക്കാര്യം പോലീസിനോട് വ്യക്തമാക്കി. അസ്ഥികഷണങ്ങളും വസ്ത്രവും മുടിയിലിടുന്ന ക്ലിപ്പും സെപ്റ്റിക് ടാങ്കിൽ നിന്നു കിട്ടി. ടാങ്കിനു മുകളിൽ പഴയ വീടിന്റെ അവശിഷ്ടങ്ങൾ ഇട്ട് മൂടിയ നിലയിൽ ആയിരുന്നെന്നും സോമൻ പറഞ്ഞു. സെപ്റ്റിക് ടാങ്കിന്റെ പുറത്താണ് വീട് പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ കൊണ്ടുപോയി ഇട്ടിരുന്നത്. മാന്തി നോക്കിയപ്പോൾ കുറേ കെമിക്കൽ ഇറക്കിയിട്ടുണ്ട്. കല്ല് പോലും പൊടിഞ്ഞു പോകുന്ന തരത്തിലുള്ള കെമിക്കലാണ് ചേർത്തിരുന്നത്"- സോമൻ പറഞ്ഞു. ഇലന്തൂർ നരബലി കേസിൽ ഉൾപ്പെടെ പോലീസിനെ സഹായിച്ചയാളാണ് സോമൻ.
കലയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം
മാന്നാർ: യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നെന്നാണ് കലയെകൊലപ്പെടുത്തിയതെന്നു പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്പുഴ പാലത്തിൽ അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്നു കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു. ജിനു, സോമൻ, പ്രമോദ് എന്നിവർ പ്രതികളായ കേസിൽ എല്ലാവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി.
എങ്ങനെയാണ്
കൊന്നത്
പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറിൽ പറയുന്നില്ല. അനിലിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പോലീസ് മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തിൽ സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിച്ചു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന തരത്തിലുള്ള ചില വസ്തുക്കൾ സെപ്റ്റിക് ടാങ്കിൽ നിന്നു കിട്ടി. ശാസ്ത്രീയ പരിശോധനകൾക്കു ശേഷം മാത്രമേ കേസിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്നു പോലീസ് അറിയിച്ചു.
മകൻ വിശ്വസിക്കുന്നു അമ്മ ഇപ്പോഴുമുണ്ട്
മാന്നാര്‍: അമ്മ ജീവനോടെയുണ്ടെന്നും പേടിക്കേണ്ടെന്നും അച്ഛൻ പറഞ്ഞെന്നു കലയുടെ മകൻ. പോലീസ് പറയുന്നത് തെറ്റാണെന്നും സംഭവത്തിൽ വലിയ നാണക്കേടുണ്ടെന്നും മകൻ വൈകാരികമായി പ്രതികരിച്ചു. അമ്മ ജീവനോടെയുണ്ടെന്നു തനിക്കറിയാം. ഇവിടെ കുഴിച്ച നോക്കിയിട്ട് എന്തെങ്കിലും കിട്ടിയോ?. എനിക്ക് പറയാൻ ഒരു പേടിയുമില്ലെന്നും മകൻ പറഞ്ഞു.
പ്രതികൾ
പരിചയക്കാർ
പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നു മാവേലിക്കര മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ സഹോദരൻ അനിൽ കുമാർ പറഞ്ഞു. കല ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു വിശ്വസിച്ചിരുന്നത്. കല കുഞ്ഞിനെ ഉപേക്ഷിച്ചുപോയെന്ന് കരുതിയാണ് പരാതി നൽകാതിരുന്നത്. പ്രതികൾ പരിചയക്കാരായിരുന്നു. അവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. കല നാടുവിട്ടെന്ന് പ്രതികൾ പ്രചരിപ്പിച്ചതാകാമെന്നും സഹോദരൻ പറഞ്ഞു.
പ്രതികൾക്ക് കടുത്തശിക്ഷ നൽകണമെന്ന് ബന്ധു ശ്രീദേവിയും പറഞ്ഞു. കൊലപാതകം അറിഞ്ഞവർ വിവരങ്ങൾ മറച്ചുവച്ചു. പ്രതികളുടെ വീട്ടുകാരും പ്രതികളാണ്. അനിലിന്റെ വീട്ടുകാരെ ചോദ്യംചെയ്യണമെന്നും ശ്രീദേവി പറഞ്ഞു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നു കലയുടെ അമ്മയുടെ സഹോദരി ശോഭന പ്രതികരിച്ചു.
കടലിലേക്ക് ഇറക്കുന്നതിനിടെ വള്ളം കുറ്റൻ തിരയിൽപ്പെട്ടു
അമ്പലപ്പുഴ: കരയില്‍നിന്ന് കടലിലേക്ക് ഇറക്കുന്നതിനിടെ എന്‍ജിന്റെ പ്രവര്‍ത്തനം നിലച്ച വള്ളം കുറ്റന്‍ തിരയില്‍പ്പെട്ട
സസന്തോഷം കാനഡ ഒൻപതു മുതൽ 13 വരെ
കണ്ണൂർ: കാനഡ സർക്കാരിന്റെ പുതിയ സ്റ്റഡി വിസാ നയത്തിന്റെ സാധ്യതകൾ വിദ്യാർഥികൾക്കു പ്രയോജനപ്
മിനിവാൻ താഴ്ചയിലേക്കു മറിഞ്ഞു; ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു
മാങ്കാംകുഴി: മിനി വാൻ നിയന്ത്രണംവിട്ട് പത്തടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു ഡ്രൈവറും സെയിൽസ്മാനും അത്ഭുതകരമായി രക്ഷ
സീറോമലബാര്‍ സഭ നസ്രാണി സ്വത്വബോധത്തിലേക്ക് തിരികെ നടക്കണം: മാര്‍ പെരുന്തോട്ടം
ചങ്ങനാശേരി: സീറോ മലബാര്‍ സഭയുടെ വ്യക്തിത്വം നിലകൊള്ളുന്നത് നസ്രാണി സ്വത്വത്തിലാണെന്നും കാലത്തിന്റെ കുത്തൊഴുക്കില്‍
കെപി റോഡിൽ അഭ്യാസപ്രകടനം: യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ കസ്റ്റഡിയിൽ
ചാരുംമൂട്: കെപി റോഡില്‍ അപകടകരമായരീതിയില്‍ സ്കൂട്ടര്‍ ഓടിച്ച് അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ മോട്ടോര്‍ വാഹനവകുപ
കലയുടെ കൊലപാതകം; ചോദ്യം ചെയ്യല്‍ തുടരുന്നു
മന്നാര്‍: ഇരമത്തൂര്‍ കലയുടെ കൊലപാതകം പിടിയിലായ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുവാനായി വിവിധ കേന്ദ്രങ്ങളിലേക്കു മാറ്റ
ജില്ലയിൽ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം
ആലപ്പുഴ: ജില്ലയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചതോടെ ജാഗ്രതാനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. ഹരിപ്പാട് തൃക്കു
റേഷൻകടകൾ നാലുദിവസം അടഞ്ഞുകിടക്കും
മാന്നാർ: റേഷൻകടകൾ ഇന്നുമുതൽ നാലുദിവസം തുടർച്ചയായി അവധിയായിരിക്കും. ഇന്ന് മാസാന്ത്യ അവധിയും നാളെ ഞായർ പൊതു അവധിയുവ
മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ജന്മദിനം ആഘോഷിച്ചു
അമ്പലപ്പുഴ: തന്റെ പൗരോഹിത്യ സുവര്‍ണജൂബിലി വര്‍ഷത്തിലെ ജന്മദിനത്തില് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗി
സമയനിയന്ത്രണം ലംഘിച്ച് സര്‍വീസ് നടത്തുന്ന ടിപ്പറുകള്‍ക്കെതിരേ നടപടി
ആലപ്പുഴ: തിരക്കുള്ള സമയങ്ങളില്‍ ടിപ്പറുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം ലംഘിച്ച് സര്‍വീസ് നടത്തുന്നവര്‍
ജില്ലയിലെ നഗരസഭകള്‍ സമ്പൂര്‍ണ ശുചിത്വത്തിലേക്ക്
ആലപ്പുഴ: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ നഗരസഭകളില്‍ സമ്പൂര്‍ണ ശുചിത്വം കൈവരിക്കുന്
ദേശീയപാത : നരകതുല്യം ഈ യാത്ര
ഗതാഗതതടസം: വീർപ്പുമുട്ടി അരൂക്കുറ്റി റോഡ്
തുറവൂര്‍: ഗതാഗതതടസത്തില്‍ വീര്‍പ്പുമുട്ടി അരൂക്കുറ്റി റോഡ്. അരൂര്‍ മുത
കുമാരപുരത്ത് കറവപ്പശുക്കൾ പേവിഷബാധയേറ്റ് ചാകുന്നു: ജനങ്ങൾ പരിഭ്രാന്തിയിൽ
ഹരിപ്പാട്: കുമാരപുരത്തെ കറവപ്പശുക്കൾ പേവിഷബാധയേറ്റ് ചാകുന്നതിനെതുടർന്ന് ജനങ്ങൾ പരിഭ്രാന്തിയിൽ. പന്ത്രണ്ടാം വാർഡ് പ
ക്രൈസ്തവസമൂഹത്തിന്റെ ആശങ്കകള്‍: കത്തോലിക്കാ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് നിവേദനം നല്കി
ചങ്ങനാശേരി: കേരളത്തിലെ ക്രൈസ്തവ സമൂഹം വളരെ പ്രതീക്ഷയോടെ കണ്ട ജസ്റ്റിസ് ബെഞ്ചമിന്‍ കോശി കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു
സുരക്ഷാ ബോര്‍ഡും ഗാര്‍ഡുമില്ല; അപകടം പതിവ്
എടത്വ: സ്കൂള്‍ അധികൃതരുടെയും രക്ഷിതാക്കളുടെയും നിരന്തര പരാതിക്കു പരിഹാരമില്ല. പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ ഹയ
കലയുടെ കൊലപാതകം: അനിലിനെ നാട്ടിലെത്തിക്കും; മൃതദേഹം നദിയിൽ തള്ളാൻ പദ്ധതിയിട്ടു, പിന്നീട് സെപ്റ്റിക് ടാങ്കിലിട്ടു
ഡൊമിനിക് ജോസഫ്
മാന്നാർ: മാന്നാറിലെ കൊലപാതകത്തിൽ കലയുടെ മൃതദേഹം ടാങ്കിൽ നിന്നും മാറ്റിയിട്ടുണ്ടാവാമെന്ന് പോലീസിന
ഭാരവാഹികളുടെ സ്ഥാനോരോഹണം
ചേര്‍ത്തല: ലയണ്‍സ് ക്ലബ്ബ് ഓഫ് ചേര്‍ത്തല കയര്‍ ലാന്‍ഡിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഏഴിന് ചേര്‍ത്തല അന്ന ഓഡി
കർഷകചന്തയും കർഷകസഭയും
ചേര്‍ത്തല: തണ്ണീർമുക്കം പഞ്ചായത്തിന്റെയും കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെയും ആഭിമുഖ്യത്തിൽ കർഷക ചന്തയും കർഷ
റേഷൻ വ്യാപാരികൾ വിളംബരജാഥയും കൂട്ടധർണയും നടത്തി
ചേർത്തല: റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കെടിപിഡിഎസ് ആക്ടിലെ അപാകതകൾ പരിഷ്ക്കുക, റ
അക്കാദമി ഫെലോഷിപ്പ് ഏറ്റുവാങ്ങി
ചേര്‍ത്തല: അന്യം നിന്നുപോയ തീരപൈതൃകലകളെ പുനരുദ്ധരിച്ച് കാലത്തിനു കൈമാറിയ കൃപാസനം ഡയറക്ടർ റവ.ഡോ.വി.പി. ജോസഫ് വലി
എടത്വ പള്ളിയില്‍നിന്ന് നിരണം തീര്‍ഥാടനം
എടത്വ: സെന്റ് ജോര്‍ജ് ഫൊറോനായുടെ നേതൃത്വത്തില്‍ കാല്‍നടയായി നിരണത്തേക്ക് തീര്‍ഥാടനം നടത്തി. പതിനേഴാമത് നിരണം തീര്
താറാവ് കർഷകരുടെ നഷ്ടം നികത്താൻ സാമ്പത്തിക പാക്കേജ് വേണം: കൊടിക്കുന്നിൽ
ചെങ്ങന്നൂർ: അടിക്കടി ഉണ്ടാകുന്ന പക്ഷിപ്പനിയും മറ്റ് പ്രതികൂല സാഹചര്യങ്ങളും മൂലം കുട്ടനാട്ടിലെ താറാവ് കർഷകർക്ക് ഉണ്ടാ
മത്സ്യമാർക്കറ്റില്ല; നട്ടംതിരിഞ്ഞ് വില്പനക്കാർ
പൂച്ചാക്കൽ: മത്സ്യവിൽപ്പനക്കാർ സ്ഥലമില്ലാതെ വലയുന്നു. തൈക്കാട്ടുശേരി പഞ്ചായത്തിലെ പി.എസ്. കവലക്കു സമീപത്തായി സ്വകാര്
നൈപുണ്യയില്‍ വിദ്യാരംഭം-24
ചേര്‍ത്തല: നൈപുണ്യ സ്കൂള്‍ ഓഫ് മാനേജ്മെന്റില്‍ നവാഗതരായ ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനായി വ
റോട്ടറി ക്ലബ്ബിന്റെ ‘ഉയരെ പദ്ധതി’
ഹരിപ്പാട്: റോട്ടറി ക്ലബ് ഹരിപ്പാട് ഗ്രേറ്റർ നടപ്പിലാക്കുന്ന ഉയരെ ഡിസ്ട്രിക് പദ്ധതിയുടെ ക്ലബ്തല ഉദ്ഘാടനം കാർത്തികപ്പ
പൗരോഹിത്യ സുവര്‍ണജൂബിലി സമ്മേളനം
മാവേലിക്കര: പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ നടന്ന ഫാ. ഗീവര്‍ഗീസ് പൊന്നോല പൗരോഹിത്യ സുവര്‍ണ
കാൽനട യാത്രക്കാർക്കു തടസമായി വഴികളിൽ പരസ്യബോർഡുകൾ
അമ്പലപ്പുഴ: കാൽനട യാത്രക്കാർക്ക് സഞ്ചരിക്കേണ്ട വഴികളിൽ സ്ഥാപനങ്ങളുടെ പരസ്യബോർഡുകൾ. കണ്ടിട്ടും നടപടി സ്വീകരിക്കാ
സാന്ത്വനപരിചരണത്തില്‍ പുതിയ സേനയുമായി ജില്ലാ പഞ്ചായത്ത്
ആലപ്പുഴ: ജില്ലയിലെ കിടപ്പിലായ നൂറുകണക്കിനു രോഗികള്‍ക്ക് സാന്ത്വനത്തിന്റെ സ്നേഹസ്പര്‍ശമാകാന്‍ 220 പേരുടെ സേനയെ സജ
അഭ്യാസമറിയണം യാത്ര ചെയ്യാൻ!
അമ്പലപ്പുഴ: ഇതിലേ യാത്ര ചെയ്യാൻ സർക്കസ് അഭ്യാസം പഠിക്കണം. കഴിഞ്ഞ അഞ്ചുമാസമായി നാട്ടുകാർ അഭ്യാസം നടത്തിയാണ് റോഡിലൂടെ യാ
ദുക്റാന തിരുനാള്‍
എടത്വ: പച്ച-ചെക്കിടിക്കാട് സെന്റ് തോമസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലൂര്‍ദ് മാതാ പള്ളിയില്‍ മാര്‍ത്തോമാശ്ലീഹായുടെ ദു
30 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി അറസ്റ്റിൽ
കായംകുളം: വിപണിയിൽ 30 ലക്ഷം രൂപയോളം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു പേർ അറസ്റ്റിൽ. പാലക്കാട് പട്
അന്വേഷണത്തിളക്കത്തിൽ പോലീസ്
15 വർഷം മുൻപു നടന്ന കൊലപാതകം തെളിഞ്ഞത് പോലീസിന്റെ പഴുതടച്ചതും വിദഗ്ധവുമായ അന്വേഷണത്തിലൂടെ. ഊമക്കത്തിനു വലിയൊര
കലയ്ക്കു സംഭവിച്ചതെന്ത്്? തെളിവുകൾ മറനീക്കി പുറത്തേക്ക്
ഡൊമിനിക് ജോസഫ്
മാന്നാർ: മാന്നാറിൽ 15 വർഷം മുന്‍പു ഭർത്താവും സുഹൃത്തുക്കളും ചേർന്നു കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കി
നെഹ്റു ട്രോഫി ഭാഗ്യചിഹ്നം; സമയപരിധി നാളെ വരെ നീട്ടി
ആലപ്പുഴ: ഓഗസ്റ്റ് 10ന് നടക്കുന്ന 70-ാമത് നെഹ്റുട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്കുള്ള എന്‍
കാർഷിക സമ്പ്രദായം: തുടർ പരിശീലനവുമായി ക്രിസ് -ഇൻഫാം
മാമ്പുഴക്കരി: കുട്ടനാട്ടിൽ നല്ല കാർഷിക സമ്പ്രദായത്തിൽ കർഷക പരിശീലനവുമായി ചങ്ങനാശേരി അതിരൂപത ക്രിസ് -ഇൻഫാം. ഇതിന
മില്‍മ കാന്റീനിലെ സാമ്പാറില്‍ ചത്ത തവള
അന്പലപ്പുഴ: പുന്നുപ്ര മില്‍മ കാന്റീനിലെ ഭക്ഷണവിതരണത്തില്‍ വ്യാപക ആക്ഷേപം. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം
മെഡിക്കൽ കോളജ് ആശുപത്രി വികസനസമിതി തീരുമാനം ജലരേഖയായി
അമ്പലപ്പുഴ: വികസനസമതി തീരുമാനം നടപ്പായില്ല. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മുതിർന്ന ഡോക്ടർമാരുടെ സേവനം എപ്പ
തുറവൂർ താലൂക്ക് ആശുപത്രി രോഗാവസ്ഥയിൽ ; ചികിത്സ ലഭിക്കാതെ രോഗികൾ
തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ദുരിതം തുടരുന്നു. പനി, ചുമ, മറ്റു അസുഖങ്ങളുമായിട്ടാണ് ദിവസ
മാമ്മൂടന്‍ വള്ളത്തില്‍ കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബ് തുഴയും; വാര്‍ഷിക ആഘോഷം 21ന്
എടത്വ: നാലു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള തലവടി മാമ്മൂടന്‍ ഇരുട്ടുകുത്തി വള്ളം നെഹ്റുട്രോഫി ജലോത്സവത്തില്‍ കൈനകര
സെപ്റ്റിക് ടാങ്കും ദുരൂഹത
മാന്നാര്‍: കലയെ കൊന്നു തള്ളിയതെന്നു കരുതുന്ന സെപ്റ്റിക് ടാങ്കും പോലീസിനു സംശയമുണര്‍ത്തി. വീടിനോട് ചേര്‍ന്നുള്ള സെപ്റ്റി
അനില്‍ ക്വട്ടേഷന്‍ നല്കി: മാതൃസഹോദരി
മാന്നാര്‍: കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍ നാട്ടിലുള്ള ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയിരുന്നെന്നു കലയുടെ സ
15 വർഷം; സത്യം ചുരുളഴിയുന്നു
മാന്നാർ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ യുവതിയെ ഭർത്താവും സുഹൃത്തുക്കളും കൊലപ്പെടുത്തിയതാണെന്നു പോലീസ് സംശ
കാപ്പ ഉത്തരവ് ലംഘിച്ച യുവാവിനെ പിടികൂടി
പൂച്ചാക്കൽ: കാപ്പ ഉത്തരവ് ലംഘിച്ച യുവാവിനെ പൂച്ചാക്കൽ പോലീസ് പിടികൂടി. പെരുമ്പളം പഞ്ചായത്തിൽ12-ാം വാർഡിൽ പനയ്ക്കൽ വീ
നദിയിൽചാടിയ യുവതിക്കായി തെരച്ചിൽ
മാന്നാർ: പാലത്തിൽനിന്നു പമ്പയാറ്റിലേക്കു ചാടിയ യുവതിക്കായി തിരച്ചിൽ തുടരുന്നു. തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ മാ

എസ്ബിയില്‍ പെണ്‍കുട്ടികളും അസംപ്ഷനില്‍ ആണ്‍കുട്ടികളും എത്തി
ചങ്ങനാശേരി: കോരിച്ചൊരിഞ്ഞ മഴയാരവത്തിനൊപ്പം കാമ്പസുകളില്‍ ആഹ്ലാദം. എസ്ബി, അസംപ്ഷന്‍ ഓട്ടോണമസ് കോളജുകളിലെത്തിയ വിദ
കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾക്കു പരിക്ക്
ഹരിപ്പാട്: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾക്കു പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ കൊല്ലം ചിന
ആകാശപ്പാത നിർമാണം: മാർച്ചിൽ സംഘർഷം
തുറവൂർ: അരൂർ-തുറവൂർ ആകാശപ്പാത നിർമാണകരാർ കമ്പനിയായ അശോക ബിൽകോണിന്റെ ഓഫീസിലേക്ക് എഐ വൈഎഫ് നടത്തിയ മാർച്ചിൽ സംഘ
അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം; നാളെ മുതല്‍ ഗതാഗതനിയന്ത്രണം; സര്‍വീസ് റോഡ് ടാറിംഗ് ആരംഭിക്കും
ആലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉയരപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ഭാഗത്തെ സ

Latest News
മഴ തുടരും; വടക്കൻ ജില്ലകളിൽ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്
ഉപരാഷ്ട്രപതി കേരളത്തിൽ; ഊഷ്മള സ്വീകരണം നല്കി മുഖ്യമന്ത്രിയും ഗവർണറും
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണം; നിര്‍ണായക ഉത്തരവുമായി വിവരാവകാശ കമ്മീഷന്
നാഗ്പൂരില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് പോലീസ്
വെനസ്വേലയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി കാനഡ; സെമിയില്‍ എതിരാളികള്‍ അര്‍ജന്റീന

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പൂകൃഷിക്ക് തുടക്കമായി
Thiruvananthapuram
എൻസിസി ഹെഡ് ക്വാർട്ടേഴ്സ് മാറ്റാനുള്ള നീക്കം; പ്രതിഷേധിച്ച് എക്സ് സർവീസ് ലീഗ്
Kollam
‘കേരളത്തിലെ മികച്ച ഭരണം കരുണാകരന്റെ പങ്കാളിത്തത്തിൽ’
Pathanamthitta
വനിതാ ഐടിഐ: ഭൂമിയേറ്റെടുക്കല്‍ നടപടി വേഗത്തിലാക്കണമെന്ന് ജോബ് മൈക്കിള്‍
Kottayam
സസന്തോഷം കാനഡ ഒൻപതു മുതൽ 13 വരെ
Idukki
ചെളിയിൽ വീണു സ്കൂട്ടർ യാത്രികയുടെ കാൽ ഒടിഞ്ഞു
Ernakulam
കൊടുങ്ങല്ലൂരിൽ പുതിയ കോടതിസമുച്ചയം വരുന്നു
Thrissur
നവീകരിച്ച വെളിച്ചെണ്ണ ഉത്പാദക കേന്ദ്രം ഉദ്ഘാടനം ചെയ്തു
Palakkad
ഹരിതകര്‍മ സേനക്ക് വാഹനം നല്കി പുഴക്കാട്ടിരി പഞ്ചായത്ത്
Malappuram
യുവാവിനെ മർദിച്ചവശനാക്കി റോഡിൽ തള്ളി; മൂന്ന് പേർ അറസ്റ്റിൽ
Kozhikode
കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ
Wayanad
അനുമോദനവും ബോധവത്കരണ ക്ലാസും
Kannur
ജസ്വിൻ ജിജിയെ അനുമോദിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top