Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മണിപ്പുരിൽ മൗനം വെടിഞ്ഞ് മോദി
“മണിപ്പുർ സർക്കാരിനെ വിശ്വാസമില്ല”; രൂ...
ഹാത്രസ് ദുരന്തം : എഫ്ഐആറിൽ ആൾദൈവം ...
മണിപ്പുരിൽ സമാധാനം പുനഃസ്ഥാപ...
മണിപ്പുരിനെക്കുറിച്ച് പ്രധാനമന്ത്...
ഹാത്രസ് ദുരന്തം: നിയമനിർമാണം ആവശ്യമെന്ന്...
Previous
Next
National News
Click here for detailed news of all items
നീറ്റ് പരീക്ഷാഫലം റദ്ദ് ചെയ്യരുതെന്നാവശ്യപ്പെട്ട് മലയാളി വിദ്യാർഥികൾ കോടതിയിൽ
Tuesday, July 2, 2024 2:38 AM IST
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷാഫലം റദ്ദ് ചെയ്യരുതെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ഒരുകൂട്ടം വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചു.
പരീക്ഷ റദ്ദ് ചെയ്യണമെന്നുള്ള ഹർജിയിൽ കക്ഷി ചേർക്കണമെന്നാവശ്യവുമായാണ് വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. മേയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷയിൽ 660ൽ കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർഥികളാണ് കോടതിയിലെത്തിയത്.
പരീക്ഷ റദ്ദ് ചെയ്യരുതെന്നും വിദ്യാർഥികൾക്ക് പറയാനുള്ളത് കേൾക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലാണ് നീറ്റുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംഭവിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ഇതുമൂലം എല്ലാ വിദ്യാർഥികളുടെയും ഫലം റദ്ദ് ചെയ്യരുതെന്നും കുട്ടികൾ ആവശ്യപ്പെട്ടു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ യാതൊരു പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
നീറ്റ് പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ പ്രവേശനം ലഭിക്കുന്നത്. എന്നാൽ ഫലം റദ്ദ് ചെയ്ത് പുനഃപരീക്ഷ നടത്തി പുതിയ ഫലം പ്രഖ്യാപിക്കുന്പോഴേക്കും വിദേശസർവകലാശാലകളിലെ പ്രവേശന നടപടികൾ പൂർത്തിയാകുമെന്നും വിദ്യാർഥികൾ ആശങ്ക പ്രകടിപ്പിച്ചു.
പരീക്ഷയിൽ മികച്ച വിജയം നേടാൻ കഴിയാത്ത വിദ്യാർഥികളും കോച്ചിംഗ് സ്ഥാപനങ്ങളുമാണ് പുതിയ പരീക്ഷ നടത്തണമെന്ന ആവശ്യവുമായി രംഗത്തെ ത്തിയിരിക്കുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു.
ജൂലൈ എട്ടിനാണ് നീറ്റുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീംകോടതി പരിഗണിക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയടക്കം പരീക്ഷയിൽ ക്രമക്കേട് സംഭവിച്ചു എന്നാരോപിച്ചുള്ള വിവിധ ഹർജികൾ കോടതി അന്ന് പരിഗണിക്കും. വിവിധ ഹർജികളിൽ പരീക്ഷാ ഏജൻസിയായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും (എൻടിഎ) കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.
നീറ്റ് പുനഃപരീക്ഷ: ആർക്കുമില്ല ഒന്നാംറാങ്ക്
ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിൽ ക്രമക്കേട് നേരിട്ടതിനെത്തുടർന്ന് പുനഃപരീക്ഷ നടത്തിയ നീറ്റ് പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പുറത്തുവിട്ടു.
ആരോപണം നേരിട്ട ആറ് സെന്ററുകളിൽ പരീക്ഷ എഴുതിയ 1563 വിദ്യാർഥികൾക്ക് കഴിഞ്ഞ 23നാണ് ടെസ്റ്റിംഗ് ഏജൻസിയായ എൻടിഎ പുനഃപരീക്ഷ നടത്തിയത്. ഇതിൽ 813 വിദ്യാർഥികൾ പരീക്ഷയെഴുതി.
മുഴുവൻ മാർക്കും ലഭിച്ച അഞ്ച് പേരാണ് ഇത്തവണ പുനഃപരീക്ഷയെ നേരിട്ടത്. എന്നാൽ ഇവർക്കാർക്കും മുഴുവൻ മാർക്കും ലഭിച്ചിട്ടില്ല. ഇത്തവണ പരീക്ഷ എഴുതിയ ആർക്കും മുഴുവൻ മാർക്ക് നേടാനായില്ല.
മെഡിക്കൽ പ്രവേശന നടപടികൾ മുൻകൂട്ടി നിശ്ചയിച്ചപോലെ ആറിനുതന്നെ ആരംഭിക്കും. പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഈ മാസം എട്ടിന് സുപ്രീംകോടതി പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മണിപ്പുരിൽ മൗനം വെടിഞ്ഞ് മോദി
“മണിപ്പുർ സർക്കാരിനെ വിശ്വാസമില്ല”; രൂക്ഷവിമർശനവുമായി സുപ്രീംകോടതി
ഹാത്രസ് ദുരന്തം : എഫ്ഐആറിൽ ആൾദൈവം പ്രതിയല്ല
മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി
മണിപ്പുരിനെക്കുറിച്ച് പ്രധാനമന്ത്രി മോദി -2023 ജൂലൈ 20ന്
ഹാത്രസ് ദുരന്തം: നിയമനിർമാണം ആവശ്യമെന്ന് ഖാർഗെ
സുധാ മൂർത്തിയുടെ കന്നിപ്രസംഗം: മോദിയുടെ പ്രശംസ
മോദിയുടെ അവകാശവാദം അതിശയിപ്പിക്കുന്നത്: ജയ്റാം രമേശ്
ഹേമന്ത് സോറൻ വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രി
നീറ്റ് ചോദ്യപേപ്പർ ചോർച്ച ; ഒരാൾ അറസ്റ്റിൽ
കേശവറാവു വീണ്ടും കോൺഗ്രസിൽ
ഹാത്രസിൽ സംഭവിച്ചതെന്ത്?
പിണറായിയെ ജയിലിലടയ്ക്കാൻ പറഞ്ഞവർ ഡൽഹിയിലെത്തി നിലപാടു മാറ്റി: പ്രധാനമന്ത്രി
ഇനിയും 20 വർഷംകൂടി ഭരിക്കും: മോദി
കേജരിവാൾ ഡൽഹി ഹൈക്കോടതിയിൽ; ഹർജി നാളെ പരിഗണിക്കും
ബിജെപി-കോൺഗ്രസ് ഏറ്റുമുട്ടൽ: 450 പേർക്കെതിരേ കേസ്
കടലവകാശ നിയമം നിർമിക്കണം: ജോസ് കെ. മാണി
ആദ്യഭ്രമണം പൂർത്തിയാക്കി ആദിത്യ 1
നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട്: ഇന്ന് പഠിപ്പു മുടക്കാൻ ഇടതു സംഘടനകൾ
തൃണമൂൽ എംഎൽഎമാരുടെ ധർണ ആറാം ദിവസത്തിലേക്ക്
ബിഹാറില് ഇന്നലെ തകര്ന്നത് മൂന്നു പാലം
മതപരിവർത്തനം: വിവാദപരാമർശവുമായി അലഹാബാദ് ഹൈക്കോടതി
രാഹുലിനു നേരേ മോദിയുടെ പ്രത്യാക്രമണം
യുപിയിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലും 120 മരണം
നീറ്റ് ഹർജി ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് പരിഗണിക്കും
രാഹുലിന്റെ പ്രസംഗം വെട്ടിയൊതുക്കി
വോട്ടിംഗ് യന്ത്രങ്ങളിൽ വിശ്വാസമില്ല: അഖിലേഷ്
മോദി സർക്കാർ ദുരന്തം: കല്യാണ് ബാനർജി
ഗാന്ധിജിയുടെ ഹിന്ദുത്വത്തിൽ വിശ്വാസം: കെ.സി.
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
എംപിമാർ സഭാചട്ടങ്ങൾ പാലിക്കണം: മോദി
രാഹുലിനെ പരിഹസിക്കാൻ ഷോലെയും 99 മാർക്കും
പാക് നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്നു
ഛത്തീസ്ഗഡിൽ അഞ്ചു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു
കേജരിവാൾ: സിബിഐക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
രാഹുലിന്റെ പരാമർശം: അഹമ്മദാബാദിൽ ബിജെപി-കോൺഗ്രസ് സംഘർഷം
പ്രതിപക്ഷ എംപിമാരെ അപലപിച്ച് ലോക്സഭ പ്രമേയം പാസാക്കി
മോദി വായ തുറക്കണം; രൂക്ഷവിമർശനവുമായി മണിപ്പുർ എംപി
മലയാളി വൈദികനെ മോചിപ്പിക്കണം: ജോസ് കെ. മാണി
റബർ കർഷകരുടെ പ്രതിസന്ധി പരിഹരിക്കണം: ഫ്രാൻസിസ് ജോർജ്
അഭയകേന്ദ്രത്തിൽ മൂന്നു കുട്ടികൾ മരിച്ചു
കത്തിക്കയറി രാഹുൽ
പുതിയ ക്രിമിനൽ നിയമങ്ങൾ ചരിത്രപരം: അമിത് ഷാ
ആരെയും ഭയപ്പെടുന്നില്ല: രാഹുൽ
മോദിയെ കടന്നാക്രമിച്ച് ഖാർഗെ
ഹൈക്കോടതിയെ സമീപിച്ച് കേജരിവാൾ
സ്പീക്കറെ സഹായിക്കാനുള്ള പാനലിൽ രാജയും സെൽജയും
പാർലമെന്റ് വളപ്പിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം
സത്യപ്രതിജ്ഞാവേദി; ബംഗാൾ എംഎൽഎമാരുടെ പ്രതിഷേധം തുടരുന്നു
പൂനയിൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട അഞ്ചു പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു

Latest News
ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്; ഡിഎംഒ വിജിലൻസ് ഇടപെടണം: മനുഷ്യാവകാശ കമ്മീഷൻ
കൊയിലാണ്ടി കോളജിലെ സംഘർഷം; നാല് വിദ്യാർഥികൾക്ക് സസ്പെൻഷൻ
Latest News
ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്; ഡിഎംഒ വിജിലൻസ് ഇടപെടണം: മനുഷ്യാവകാശ കമ്മീഷൻ
കൊയിലാണ്ടി കോളജിലെ സംഘർഷം; നാല് വിദ്യാർഥികൾക്ക് സസ്പെൻഷൻ
More from other section
പോലീസുകാരൻ ഓടിച്ച കാറിടിച്ച് വഴിയാത്രികയ്ക്കു ദാരുണാന്ത്യം
Kerala
സുരക്ഷിതമേഖലയിലും ഇസ്രയേൽ വ്യോമാക്രമണം
International
റിക്കാർഡുകൾ ഭേദിച്ചു സെൻസെക്സ്
Business
യൂറോ കോപ്പ
Sports
More from other section
പോലീസുകാരൻ ഓടിച്ച കാറിടിച്ച് വഴിയാത്രികയ്ക്കു ദാരുണാന്ത്യം
Kerala
സുരക്ഷിതമേഖലയിലും ഇസ്രയേൽ വ്യോമാക്രമണം
International
റിക്കാർഡുകൾ ഭേദിച്ചു സെൻസെക്സ്
Business
യൂറോ കോപ്പ
Sports
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ന്യൂഡൽഹി: ഹാത്രസിലെ അപകടം സഭയിൽ ഉന്നയിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. ആൾക്കൂട്ട...
Top