കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
Wednesday, July 3, 2024 1:39 AM IST
ന്യ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽനി​ന്നു​ള്ള പു​തി​യ രാ​ജ്യ​സ​ഭാ​ഗം​ങ്ങ​ളാ​യ ജോ​സ് കെ. ​മാ​ണി, ഹാ​രി​സ് ബീ​രാ​ൻ, പി.​പി. സു​നീ​ർ എ​ന്നി​വ​ർ ഇ​ന്ന​ലെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ജോ​സ് കെ. ​മാ​ണി​യും ഹാ​രി​സ് ബീ​രാ​നും ദൈ​വ​നാ​മ​ത്തി​ൽ ഇം​ഗ്ലീ​ഷി​ൽ സ​ത്യ​പ്ര​തി​ജ​ഞ ചെ​യ്ത​പ്പോ​ൾ പി.​പി. സു​നീ​ർ ദൃ​ഢ​പ്ര​തി​ജ്ഞ​യാ​ണ് മ​ല​യാ​ള​ത്തി​ൽ ചെ​യ​ത​ത്.

2010 മു​ത​ൽ രാ​ജ്യ​സ​ഭാം​ഗ​മാ​ണ് കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ചെ​യ​ർ​മാ​നാ​യ ജോ​സ് കെ. ​മാ​ണി. മൂ​ന്നു പേ​രും എ​തി​രി​ല്ലാ​തെ​യാ​ണ് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.