റബർ കർഷകരുടെ പ്രതിസന്ധി പരിഹരിക്കണം: ഫ്രാൻസിസ് ജോർജ്
റബർ കർഷകരുടെ പ്രതിസന്ധി പരിഹരിക്കണം: ഫ്രാൻസിസ് ജോർജ്
Wednesday, July 3, 2024 1:38 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് റ​ബ​റി​ന്‍റെ വി​ല​യി​ടി​യു​ന്ന​ത് ക​ർ​ഷ​ക​രെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്നും വി​ല​യി​ടി​യു​ന്ന​ത് ത​ട​യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി വേ​ണ​മെ​ന്നും ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ‍്യ​പ്പെ​ട്ടു.

റ​ബ​റി​ന്‍റെ ഇ​റ​ക്കു​മ​തി വി​ല​യി​ടി​വി​ന് കാ​ര​ണ​മാ​യി. ഇ​തു ത​ട​യാ​ൻ നി​യ​മ​ത്തി​ൽ അ​നു​കൂ​ല്യ​മു​ണ്ടെ​ങ്കി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​തു ചെ​യ്യു​ന്നി​ല്ലെ​ന്ന് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ആ​രോ​പി​ച്ചു.


ല​ക്ഷ​ക്ക​ണ​ക്കി​ന് റ​ബ​ർ ക​ർ​ഷ​ക​രാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഇ​ത്ത​രം ന​ട​പ​ടി​യി​ൽ വി​ഷ​മ​ത്തി​ലാ​കു​ന്ന​ത്. ഇ​തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നും എം​പി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ‍്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.