തൃണമൂൽ എംഎൽഎമാരുടെ ധർണ ആറാം ദിവസത്തിലേക്ക്
തൃണമൂൽ എംഎൽഎമാരുടെ ധർണ ആറാം ദിവസത്തിലേക്ക്
Thursday, July 4, 2024 12:59 AM IST
കോ​​​ൽ​​​ക്ക​​​ത്ത: സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ര​​​ണ്ടു തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​ർ സ​​​ഭ​​​യ്ക്കു​​​മു​​​ന്നി​​​ൽ ന​​​ട​​​ത്തു​​​ന്ന പ്ര​​​തി​​​ഷേ​​​ധ ധ​​​ർ​​​ണ അ​​​ഞ്ചു​​​ ദി​​​വ​​​സം പി​​​ന്നി​​​ട്ടു.

ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലൂ​​​ടെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ ബാ​​​രാ​​​ന​​​ഗ​​​ർ എം​​​എ​​​ൽ​​​എ സാ​​​യ​​​ന്തി​​​ക ബ​​​ന്ധോ​​​പാ​​​ധ്യാ​​​യ, ഭ​​​ഗ​​​ബം​​​ഗോ​​​ള എം​​​എ​​​ൽ​​​എ റാ​​​യ​​​ത് ഹൊ​​​സൈ​​​ൻ സ​​​ർ​​​ക്കാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് ജൂ​​​ൺ 27 മു​​​ത​​​ൽ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ സ​​​ഭ​​​യ്ക്കു​​​മു​​​ന്നി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.