കടലവകാശ നിയമം നിർമിക്കണം: ജോസ് കെ. മാണി
കടലവകാശ നിയമം നിർമിക്കണം:  ജോസ് കെ. മാണി
Thursday, July 4, 2024 12:59 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ദി​വാ​സി​ക​ൾ​ക്ക് വ​നാ​വ​കാ​ശ നി​യ​മം എ​ന്ന പോ​ലെ തീ​ര​ദേ​ശ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ലി​ൽ അ​വ​കാ​ശം ഉ​റ​പ്പാ​ക്കു​ന്ന നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് രാ​ജ്യ​സ​ഭാ എം​പി ജോ​സ് കെ. ​മാ​ണി.

ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ഫി​ഷ​റീ​സ് വ​കു​പ്പ് സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ന് നി​വേ​ദ​നം ന​ൽ​കി. തീ​ര​ദേ​ശ ശോ​ഷ​ണ​വും ക​ട​ലാ​ക്ര​മ​ണ​വും തീ​ര​ദേ​ശ​വാ​സി​ക​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.