പൂനയിൽ വെ​​​ള്ള​​​ച്ചാ​​​ട്ട​​ത്തി​​ൽ ഒ​​​ഴു​​​ക്കി​​​ൽപ്പെട്ട അഞ്ചു പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു
പൂനയിൽ വെ​​​ള്ള​​​ച്ചാ​​​ട്ട​​ത്തി​​ൽ ഒ​​​ഴു​​​ക്കി​​​ൽപ്പെട്ട അഞ്ചു പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു
Tuesday, July 2, 2024 2:38 AM IST
പൂ​​ന: ​പൂ​​​ന​​​യി​​​ലെ ലോ​​​നാ​​​വാ​​​ല​​​യി​​​ലു​​​ള്ള ഭു​​​ഷി അ​​​ണ​​​ക്കെ​​​ട്ടി​​​നു സ​​​മീ​​​പ​​​ത്തെ വെ​​​ള്ള​​​ച്ചാ​​​ട്ട​​ത്തി​​ൽ ഒ​​​ഴു​​​ക്കി​​​ൽപ്പെട്ടു മ​​​രി​​ച്ച അ​​ഞ്ചു പേ​​രു​​ടെ​​യും മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ടു​​ത്തു. ഒ​​രു സ്ത്രീ​​​യും നാ​​ലു കു​​ട്ടി​​ക​​ളു​​മാ​​ണു മ​​രി​​ച്ച​​ത്. ഞാ​​യ​​റാ​​ഴ്ച ഉ​​​ച്ച​​യ്ക്ക് 1.30നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

ഷാ​​ഹി​​സ്ത ലി​​യാ​​ഖ​​ത് അ​​ൻ​​സാ​​രി (36), ആ​​മി​​ന ആ​​ദി​​ൽ അ​​ൻ​​സാരി (13), ഉ​​മേ​​ര ആ​​ദി​​ൽ അ​​ൻ​​സാ​​രി (8), എ​​ന്നി​​വ​​രു​​ടെ മൃ​​ത​​ദേ​​ഹം അ​​പ​​ക​​ട​​മു​​ണ്ടാ​​യി ഏ​​താ​​നും മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​കം ക​​ണ്ടെ​​ടു​​ത്തി​​രു​​ന്നു. മ​​റിയ അ​​ൻ​​സാ​​രി (9)​​യു​​ടെ​​യും നാ​​ലു വ​​യ​​സു​​ള്ള ആ​​ൺ​​കു​​ട്ടി​​യു​​ടെ​​യും മൃ​​ത​​ദേ​​ഹം ഇ​​ന്ന​​ലെ ക​​ണ്ടെ​​ടു​​ത്തി.


ഡാ​​​മി​​​ൽ​​​നി​​​ന്നു ര​​​ണ്ടു കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണ് നിരവധി വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ എത്തുന്ന വെ​​​ള്ള​​​ച്ചാ​​​ട്ട​​​മു​​​ള്ള​​​ത്. ക​​ന​​ത്ത മ​​ഴ​​യ്ക്കി​​ടെ​​യും ഞാ​​യ​​റാ​​ഴ്ച 50,000 വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ൾ ലോ​​നാ​​വാ​​ല​​യി​​ലെ​​ത്തി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.