നീറ്റ് ചോദ്യപേപ്പർ ചോർച്ച ; ഒ​​​രാ​​​ൾ അ​​​റ​​​സ്റ്റി​​​ൽ
നീറ്റ് ചോദ്യപേപ്പർ ചോർച്ച ; ഒ​​​രാ​​​ൾ അ​​​റ​​​സ്റ്റി​​​ൽ
Thursday, July 4, 2024 1:54 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ (നീ​​​റ്റ്) ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ന്ന കേ​​​സി​​​ലെ സൂ​​​ത്ര​​​ധാ​​​ര​​​ന്മാ​​​രി​​​ൽ ഒ​​​രാ​​​ൾ ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ അ​​​റ​​​സ്റ്റി​​​ൽ.

ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ത്തു​​​ന്ന​​​തി​​​നു ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ സം​​​ഘ​​​ത്തി​​​ലെ അ​​​മാ​​​ൻ സിം​​​ഗി​​​നെ ധ​​​ൻ​​​ബാ​​​ദി​​​ൽ നി​​​ന്നും സി​​​ബി​​​ഐ സം​​​ഘം പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഹ​​​സാ​​​രി​​​ബാ​​​ഗി​​​ലെ ഒ​​​യാ​​​സി​​​സ് സ്കൂ​​​ളി​​​ന്‍റെ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ​​​യും വൈ​​​സ്പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ​​​യും സി​​​ബി​​​ഐ നേ​​​ര​​​ത്തെ അ​​​റ​​​സ്റ്റ്ചെ​​​യ്തി​​​രു​​​ന്നു. ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബി​​​ഹാ​​​റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ​​​ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.