ഛത്തീസ്ഗഡിൽ അഞ്ചു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു
ഛത്തീസ്ഗഡിൽ അഞ്ചു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു
Wednesday, July 3, 2024 1:38 AM IST
നാ​​രാ​​യ​​ൺ​​പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ലെ നാ​​രാ​​യ​​ൺ​​പു​​ർ ജി​​ല്ല​​യി​​ൽ അ​​ഞ്ചു മാ​​വോ​​യി​​സ്റ്റു​​ക​​ളെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. കൊ​​ഖ​​മേ​​ത പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ലു​​ള്ള വ​​ന​​മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ.

ഡി​​സ്‌​​ട്രി​​ക്ട് റി​​സ​​ർ​​വ് ഗാ​​ർ​​ഡ്, സ്പെ​​ഷ​​ൽ ടാ​​സ്ക് ഫോ​​ഴ്സ്, ബി​​എ​​സ്എ​​ഫ്, ഐ​​ടി​​ബി​​പി എ​​ന്നി​​വ സം​​യു​​ക്ത​​മാ​​യാ​​ണ് മാ​​വോ​​യി​​സ്റ്റു​​ക​​ളെ നേ​​രി​​ട്ട​​ത്. ഈ ​​വ​​ർ​​ഷം ഛത്തീ​​സ്ഗ​​ഡി​​ൽ സു​​ര​​ക്ഷാ​​സേ​​ന വ​​ധി​​ച്ച​​ത് 138 മാ​​വോ​​യി​​സ്റ്റു​​ക​​ളെ​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.