ശി​ശു​ക്ഷേ​മ സ​മി​തി​യി​ലെ ര​ണ്ട​ര വ​യ​സു​കാ​രി​യെ ഉ​പ​ദ്ര​വി​ച്ച ആ​യ​മാ​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
ശി​ശു​ക്ഷേ​മ സ​മി​തി​യി​ലെ ര​ണ്ട​ര വ​യ​സു​കാ​രി​യെ ഉ​പ​ദ്ര​വി​ച്ച ആ​യ​മാ​രു​ടെ  ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Wednesday, December 25, 2024 5:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​യി​​​ലി​​​രു​​​ന്ന ര​​​ണ്ട​​​ര വ​​​യ​​​സു​​​കാ​​​രി​​​യെ ഉ​​​പ​​​ദ്ര​​​വി​​​ച്ച മൂ​​​ന്ന് ആ​​​യ​​​മാ​​​രു​​​ടെ​​​യും ജാ​​​മ്യാ​​​പേ​​​ക്ഷ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പോ​​​ക്സോ കോ​​​ട​​​തി ജ​​​ഡ്ജി എം.​​​പി. ഷി​​​ബു ത​​​ള്ളി.

ക​​​ഴി​​​ഞ്ഞ മൂ​​​ന്നി​​​നാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. കു​​​ട്ടി​​​യു​​​ടെ ജ​​​ന​​​നേ​​​ന്ദ്രി​​​യ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ ശ​​​രീ​​​ര​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും പ​​​രി​​​ക്കു​​​ക​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​പ്പെ​​​ട്ട​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ആ​​​യ​​​മാ​​​രാ​​​യ എ​​​സ്.​​​കെ. അ​​​ജി​​​ത, എ​​​ൽ. മ​​​ഹേ​​​ശ്വ​​​രി, സി​​​ന്ധു എ​​​ന്നി​​​വ​​​രെ മ്യൂ​​​സി​​​യം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.


പ്ര​​​തി​​​ക​​​ൾ സ്ത്രീ​​​ക​​​ളും ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​യി​​​ലെ​​​ത​​​ന്നെ ആ​​​യ​​​മാ​​​രും കു​​​ട്ടി​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണ ചു​​​മ​​​ത​​​ല ഉ​​​ള്ള​​​വ​​​രു​​​മാ​​​യ​​​തി​​​നാ​​​ൽ യാ​​​തൊ​​​രു ത​​​ര​​​ത്തി​​​ലു​​​ള്ള ദ​​​യ​​​യും അ​​​ർ​​​ഹി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന പ്രോ​​​സി​​​ക്യൂഷ​​​ൻ വാ​​​ദം അം​​​ഗീ​​​ക​​​രി​​​ച്ചു​​കൊ​​​ണ്ടാ​​​ണ് റി​​​മാ​​​ൻ​​​ഡി​​​ലു​​​ള്ള പ്ര​​​തി​​​ക​​​ളു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ കോ​​​ട​​​തി നി​​​ര​​​സി​​​ച്ച​​​ത്. പ്രോ​​​സി​​​ക്യൂ​​​ഷ​​​നു വേ​​​ണ്ടി സ്പെ​​​ഷ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ കാ​​​ട്ടാ​​​യി​​​ക്കോ​​​ണം ജെ.​​​കെ. അ​​​ജി​​​ത് പ്ര​​​സാ​​​ദ് ഹാ​​​ജ​​​രാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.