സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ ഒ​ളി​മ്പി​ക്‌​സ് 27 മു​ത​ല്‍
സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ ഒ​ളി​മ്പി​ക്‌​സ് 27 മു​ത​ല്‍
Tuesday, December 24, 2024 2:39 AM IST
കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന സ്‌​​​പെ​​​ഷ​​​ല്‍ ഒ​​​ളി​​​മ്പി​​​ക്‌​​​സ് 27 മു​​​ത​​​ല്‍ 29 വ​​​രെ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ ഒ​​​ളി​​​മ്പ്യ​​​ന്‍ റ​​​ഹ്‌​​​മാ​​​ന്‍ ഗ്രൗ​​​ണ്ടി​​​ല്‍ ന​​​ട​​​ക്കും. 27ന് ​​​വൈ​​​കു​​ന്നേ​​രം നാ​​​ലി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ സ്‌​​​പെ​​​ഷ​​​ല്‍ ഒ​​​ളി​​​മ്പി​​​ക്‌​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്ന് മേ​​​യ​​​ര്‍ ഡോ. ​​​ബീ​​​നാ ഫി​​​ലി​​​പ്പ്, സ്‌​​​പെ​​​ഷ​​​ല്‍ ഒ​​​ളി​​​മ്പി​​​ക്‌​​​സ് ഭാ​​​ര​​​ത് - കേ​​​ര​​​ള ഏ​​​രി​​​യാ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​റോ​​​യ് ക​​​ണ്ണ​​ൻ​​ചി​​​റ, കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​എം.​​​കെ ജ​​​യ​​​രാ​​​ജ് എ​​​ന്നി​​​വ​​​ര്‍ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

പ​​​തി​​​നാ​​​ലു ജി​​​ല്ല​​​ക​​​ളി​​​ല്‍​നി​​​ന്ന് അ​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം അ​​​ത്‌​​​ല​​​റ്റു​​​ക​​​ളാ​​​ണ് മ​​​ത്സ​​​ര​​​ത്തി​​​നെ​​​ത്തു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ 235 സ്‌​​​പെ​​​ഷ​​​ല്‍ -ബ​​​ഡ് -നോ​​​ര്‍​മ​​​ല്‍ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍​നി​​​ന്ന് 4468 പേ​​​ര്‍ ഇ​​​തി​​​ന​​​കം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ണ്ട്.​​​അ​​​വ​​​ര്‍​ക്കൊ​​​പ്പം ര​​​ക്ഷി​​​താ​​​ക്ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും പ​​​രി​​​ശീ​​​ല​​​ക​​​രും വോ​​​ള​​​ണ്ടി​​​യ​​​ര്‍​മാ​​​രും ഒ​​​ഫീ​​​ഷ്യ​​​ലു​​​ക​​​ളും ഉ​​​ള്‍​പ്പ​​​ടെ 7,000 പേ​​​ര്‍ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ സം​​​ബ​​​ന്ധി​​​ക്കും. ആ​​​ദ്യ ദി​​​നം രാ​​​വി​​​ലെ എ​​​ട്ട​​​ര​​​യ്ക്കും മ​​​റ്റു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ഏ​​​ഴി​​​നും മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ക്കും.

വൈ​​​കു​​ന്നേ​​രം ആ​​​റു​​​വ​​​രെ നീ​​​ണ്ടു​​​നി​​​ല്‍​ക്കും. ഒ​​​ളി​​​മ്പ്യ​​​ന്‍ റ​​​ഹ്മാ​​​ന്‍ ഗ്രൗ​​​ണ്ടി​​​ലെ സി​​​ന്ത​​​റ്റി​​​ക് ട്രാ​​​ക്കി​​​ലും തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള ഗ്രൗ​​​ണ്ടി​​​ലു​​​മാ​​​യി എ​​​ട്ട് സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണു മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​​ക. റ​​​ണ്ണിം​​​ഗ് റേ​​​സ്, വാ​​​ക്കി​​​ങ് റേ​​​സ്, വീ​​​ല്‍ ചെ​​​യ​​​ര്‍ റേ​​​സ്, ലോം​​​ഗ്ജ​​​മ്പ്, ഹൈ​​​ജ​​​മ്പ്, ഷോ​​​ട്ട്പു​​​ട്ട്, സോ​​​ഫ്റ്റ് ബോ​​​ള്‍ ത്രോ ​​​എ​​​ന്നി​​​ങ്ങ​​​നെ 24 കാ​​​യി​​​ക ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 495 മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ന​​​ട​​​ക്കും.

ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് സ്ഥാ​​​ന​​​ങ്ങ​​​ള്‍​ക്കു പു​​​റ​​​മേ മ​​​ത്സ​​​രി​​​ക്കു​​​ന്ന എ​​​ല്ലാ അ​​​ത്‌​​​ല​​​റ്റു​​​ക​​​ള്‍​ക്കും സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ന്നു​​​ണ്ടെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യും കാ​​​യി​​​ക മേ​​​ള​​​യ്ക്കു​​​ണ്ട്. സ​​​ഹ മ​​​ത്സ​​​രാ​​​ര്‍​ഥി​​​ക​​​ളെ പി​​​ന്ത​​​ള്ളി ഒ​​​ന്നാ​​​മ​​​താ​​​വ​​​ണം എ​​​ന്ന സാ​​​ധാ​​​ര​​​ണ കാ​​​യി​​​ക മ​​​നോ​​​ഭാ​​​വ​​​ത്തി​​​ല്‍​നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി ഒ​​​പ്പം മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​വ​​​രെ​​​യും ചേ​​​ര്‍​ത്ത് ഒ​​​ന്നാ​​​യി മു​​​ന്നേ​​​റ​​​ണം എ​​​ന്ന മ​​​ഹ​​​ത്താ​​​യ ത​​​ത്വ​​​മാ​​​ണ് സ്‌​​​പെ​​​ഷ​​​ല്‍ ഒ​​​ളി​​​മ്പി​​​ക്‌​​​സ് പി​​​ന്തു​​​ട​​​രു​​​ന്ന​​​തെ​​​ന്ന് ഫാ. ​​​റോ​​​യ് ക​​​ണ്ണ​​​ൻ​​ചി​​​റ പ​​​റ​​​ഞ്ഞു. ആ​​​രും തോ​​​ല്‍​ക്കു​​​ന്നി​​​ല്ല. ആ​​​രെ​​​യും തോ​​​ല്‍​പ്പി​​​ക്കു​​​ന്നു​​​മി​​​ല്ല. എ​​​ല്ലാ​​​വ​​​രും ക​​​ഴി​​​വി​​​ന​​​നു​​​സ​​​രി​​​ച്ച് വി​​​വി​​​ധ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ ഭാ​​​ഗ​​​ഭാ​​​ക്കാ​​​കും.


പ്രാ​​​യ​​​മ​​​നു​​​സ​​​രി​​​ച്ച് അ​​​ഞ്ചു ഗ്രൂ​​​പ്പു​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​വു​​​ക. ഹ​​​യ​​​ര്‍ എ​​​ബി​​​ലി​​​റ്റി, ലോ​​​വ​​​ര്‍ എ​​​ബി​​​ലി​​​റ്റി എ​​​ന്നീ ര​​​ണ്ടു​ കാ​​​റ്റ​​​ഗ​​​റി​​​ക​​​ളാ​​​യാ​​​ണ് മ​​​ത്സ​​​രം. ബൗ​​​ദ്ധി​​​ക​​​വും വ​​​ള​​​ര്‍​ച്ചാ​​​പ​​​ര​​​വു​​​മാ​​​യ പ​​​രി​​​മി​​​തി​​​ക​​​ളു​​​ള്ള ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ ക​​​ഴി​​​വു​​​ക​​​ള്‍ കാ​​​യി​​​ക രം​​​ഗ​​​ത്തി​​​ലൂ​​​ടെ പ​​​രി​​​പോ​​​ഷി​​​പ്പി​​​ച്ചെ​​​ടു​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് സ്‌​​​പെ​​​ഷ​​​ല്‍ ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​ന്‍റെ പ്ര​​​ഥ​​​മ ല​​​ക്ഷ്യം.

അ​​​വ​​​രു​​​ടെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ച് രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യ കാ​​​യി​​​ക​​മ​​​ത്സ​​​ര നി​​​യ​​​മാ​​​വ​​​ലി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു സ്‌​​​പെ​​​ഷ​​​ല്‍ ഒ​​​ളി​​​മ്പി​​​ക്‌​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. അ​​​വ​​​സാ​​​ന ഒ​​​ളി​​​മ്പി​​​ക്‌​​​സ് ന​​​ട​​​ന്ന​​​ത് 2018ല്‍ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ണ്.

ദേ​​​ശീ​​​യ​​​ത​​​ല മ​​​ത്സ​​​ര​​​ത്തി​​​ലേ​​​ക്കു​​​ള്ള കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ളെ ഇ​​​വി​​​ടെ​​​നി​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​മെ​​​ന്ന​​​വ​​​ര്‍ പ​​​റ​​​ഞ്ഞു. പ്രോ​​​ഗ്രം മാ​​​നേ​​​ജ​​​ര്‍ സി​​​സ്റ്റ​​​ര്‍ റാ​​​ണി ജോ, ​​​ക​​​മാ​​​ല്‍ വ​​​ര​​​ദൂ​​​ര്‍, അ​​​ഭി​​​ലാ​​​ഷ് ശ​​​ങ്ക​​​ര്‍, കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ സ്റ്റാ​​​ന്‍​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍​മാ​​​ന്‍ പി. ​​​ദി​​​വാ​​​ക​​​ര​​​ന്‍ എ​​​ന്നി​​​വ​​​രും വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​ബ​​​ന്ധി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.