വ​ന​നി​യ​മ ഭേ​ദ​ഗ​തി പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​: ജോ​സ് കെ. ​മാ​ണി
വ​ന​നി​യ​മ ഭേ​ദ​ഗ​തി പ​രി​ശോ​ധി​ക്കു​മെ​ന്ന്  മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​: ജോ​സ് കെ. ​മാ​ണി
Tuesday, December 24, 2024 2:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി സം​​​ബ​​​ന്ധി​​​ച്ച് കേ​​​ര​​​ളാ കോ​​​ണ്‍​ഗ്ര​​​സ് -എം ​​​ഉ​​​ന്ന​​​യി​​​ച്ച ആ​​​വ​​​ശ്യ​​​ങ്ങ​​​ളും ആ​​​ശ​​​ങ്ക​​​ക​​​ളും ഗൗ​​​ര​​​വ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യ​​​താ​​​യി ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് കെ. ​​​മാ​​​ണി അ​​​റി​​​യി​​​ച്ചു.

ക​​​ർ​​​ഷ​​​ക​​​രെ​​​യും മ​​​ല​​​യോ​​​ര ജ​​​ന​​​ത​​​യേ​​​യും ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന ഒ​​​രു ന​​​ട​​​പ​​​ടി​​​യും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യ​​​താ​​​യും ജോ​​​സ് കെ. ​​​മാ​​​ണി വ്യ​​​ക്ത​​​മാ​​​ക്കി.

വ​​​ന​​​നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പാ​​​ർ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് കെ. ​​​മാ​​​ണി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള നി​​​വേ​​​ദ​​​ക സം​​​ഘം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ നേ​​​രി​​​ൽ​​​ക​​​ണ്ട​​​തി​​​നു ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യു​​​ള്ള കൂ​​​ടീ​​​ക്കാ​​​ഴ്ച നാ​​​ൽ​​​പ്പ​​​ത്ത​​​ഞ്ച് മി​​​നി​​​റ്റോ​​​ളം നീ​​​ണ്ടു. ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി​​​ക്കൊ​​​പ്പം ഗ​​​വ​​​ണ്‍​മെ​​​ൻ​​​മെ​​​ന്‍റ് ചീ​​​ഫ് വി​​​പ്പ് ഡോ. ​​​എ​​​ൻ. ജ​​​യ​​​രാ​​​ജ്, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ജോ​​​ബ് മൈ​​​ക്കി​​​ൾ, പ്ര​​​മോ​​​ദ് നാ​​​രാ​​​യ​​​ണ്‍, ഓ​​​ഫീ​​​സ് ചാ​​​ർ​​​ജ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​സ്റ്റീ​​​ഫ​​​ൻ ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​രും നി​​​വേ​​​ദ​​​ക സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.