കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ചു​ള്ള സി​പി​എം അ​ജ​ൻ​ഡ​യാ​ണ് ചി​ല​ർ ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ
കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ചു​ള്ള  സി​പി​എം അ​ജ​ൻ​ഡ​യാ​ണ് ചി​ല​ർ  ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ
Monday, December 23, 2024 5:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെക്കുറിച്ചു​​​ള്ള സി​​​പി​​​എ​​​മ്മി​​​ന്‍റെ അ​​​ജ​​​ൻ​​​ഡ​​​യാ​​​ണ് ഇ​​​പ്പോ​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ. സാ​​​മു​​​ദാ​​​യി​​​ക നേ​​​താ​​​ക്ക​​​ൾ​​​ക്ക് അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്.

വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ൻ അ​​​ഭി​​​പ്രാ​​​യം പ​​​റ​​​ഞ്ഞ​​​തി​​​ൽ തെ​​​റ്റി​​​ല്ല. വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​നു​​​ള്ള മ​​​റു​​​പ​​​ടി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. അ​​​തി​​​ൽ കൂ​​​ടു​​​ത​​​ൽ മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​ൻ താ​​​നു​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു. സി​​​പി​​​എ​​​മ്മി​​​ന്‍റെ കെ​​​ണി​​​യി​​​ൽ കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​ർ വീ​​​ഴി​​​ല്ല. കോ​​​ണ്‍​ഗ്ര​​​സ് മ​​​ത​​​നി​​​ര​​​പേ​​​ക്ഷ പാ​​​ർ​​​ട്ടി​​​യാ​​​ണ്.


എ​​​ല്ലാ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളെ​​​യും ഉ​​​ൾ​​​ക്കൊ​​​ണ്ട് ചേ​​​ർ​​​ത്തു നി​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. എ​​​ല്ലാ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളെ​​​യും ഒ​​​രു​​​മി​​​ച്ചു കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​താ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് രീ​​​തി. ഒ​​​രു മ​​​താ​​​ധ്യ​​​ക്ഷ​​​നെ​​​യും അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന സ​​​മീ​​​പ​​​നം കോ​​​ണ്‍​ഗ്ര​​​സ് സ്വീ​​​ക​​​രി​​​ക്കി​​​ല്ല. ഒ​​​ന്നി​​​നെ​​​യും നി​​​ഷേ​​​ധി​​​ക്കി​​​ല്ല.

എ​​​ല്ലാ മ​​​ത​​​ങ്ങ​​​ളെ​​​യും സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളെ​​​യും ഒ​​​ന്നി​​​പ്പി​​​ച്ചു കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ പാര്‍ട്ടിയാണു കോ​​​ണ്‍​ഗ്ര​​​സെന്നും കെ.​​​സി. ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ കൂട്ടിച്ചേര്‍ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.