വി​ദ്യാ​ഭ്യാ​സ അവകാശ നിയമം​: തോ​ൽ​പ്പിക്കലല്ല കേ​ര​ള​ത്തി​ന്‍റെ ന​യ​മെ​ന്നു മ​ന്ത്രി
വി​ദ്യാ​ഭ്യാ​സ അവകാശ നിയമം​: തോ​ൽ​പ്പിക്കലല്ല കേ​ര​ള​ത്തി​ന്‍റെ ന​യ​മെ​ന്നു മ​ന്ത്രി
Wednesday, December 25, 2024 4:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ വി​​​ജ്ഞാ​​​പ​​​നം കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ക്ഷ​​​ത്തു​​നി​​​ന്നു മാ​​​ത്ര​​​മേ കേ​​​ര​​​ളം പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി.


2020ലെ ​​​ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യം മു​​​ന്നോ​​​ട്ടു​​ വ​​​യ്ക്കു​​​ന്ന അ​​​ഞ്ചി​​​ലെ​​​യും എ​​​ട്ടി​​​ലെ​​​യും പൊ​​​തുപ​​​രീ​​​ക്ഷ​​​ക​​​ളെ​​ത്തു​​​ട​​​ർ​​​ന്ന് കു​​​ട്ടി​​​ക​​​ളെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന​​​തു സ​​​ർ​​​ക്കാ​​​ർ ന​​​യ​​​മ​​​ല്ലെന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.