വ​നം മ​ന്ത്രി​ക്കു നേ​രം വെ​ളു​ത്തി​ട്ടി​ല്ല: മാ​ര്‍ ഇ​ഞ്ച​നാ​നി​യി​ല്‍
വ​നം മ​ന്ത്രി​ക്കു നേ​രം വെ​ളു​ത്തി​ട്ടി​ല്ല: മാ​ര്‍ ഇ​ഞ്ച​നാ​നി​യി​ല്‍
Tuesday, December 24, 2024 2:39 AM IST
താ​​​മ​​​ര​​​ശേ​​​രി: വ​​​നം നി​​​യ​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വ​​​നം മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നന്‍റെ പ്ര​​​സ്താ​​​വ​​​ന അ​​​ദ്ദേ​​​ഹ​​​ത്തി​​നു നേ​​​രം വെ​​​ളു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ര്‍ റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍. മ​​​ത​​​മേ​​​ല​​​ധ്യ​​​ക്ഷ​​​ന്‍​മാ​​​ര്‍ പ​​​ക്വ​​​ത​​​യോ​​​ടെ പെ​​​രു​​​മാ​​​റണമെ​​​ന്ന മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന സം​​​ബ​​​ന്ധി​​​ച്ച് മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ്.

വ​​​ന​​​ത്തി​​​ല്‍ ക​​​യ​​​റി​​​യാ​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കു ക​​​ര്‍​ഷ​​​ക​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​മെ​​​ന്നു​​​ള്ള​​​ത് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥക്കാ​​​ല​​​ത്തേ​​​ക്കു​​​ള്ള തി​​​രി​​​ച്ചു​​പോ​​​ക്കാ​​​ണ്. ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ല. അ​​​തു​​​കൊ​​​ണ്ട് എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് ഈ ​​​വി​​​ജ്ഞാ​​​പ​​​നം പി​​​ന്‍​വ​​​ലി​​​ച്ച് ജ​​​ന​​​ങ്ങ​​​ള്‍​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​ര​​​ണം.


മ​​​റ്റൊ​​​രു കു​​​ടി​​​യി​​​റ​​​ക്ക് പ്ര​​​തീ​​​ക്ഷി​​​ച്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് അ​​​മി​​​താ​​​ധി​​​കാ​​​രം ന​​​ല്‍​കു​​​ന്ന​​​വ​​​ര്‍ മൂ​​​ഢ സ്വ​​​ര്‍​ഗ​​​ത്തി​​​ലാ​​​ണ്. ക​​​ര്‍​ഷ​​​ക​​​രെ വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍നി​​​ന്നു ര​​​ക്ഷി​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ശ്ര​​​മി​​​ക്കു​​​ന്നി​​​ല്ല.

ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു ജീ​​​വി​​​ക്കാ​​​ന്‍ അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. ക​​​ര്‍​ഷ​​​ക​​​രു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ണ്ടെ​​​ങ്കി​​​ലേ ഇ​​​തി​​​നെ​​​ല്ലാം പ​​​രി​​​ഹാ​​​ര​​​മാ​​​വു​​​ക​​​യു​​​ള്ളു​​​വെ​​​ന്നും ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.