വ്യാപാരിയുടെ മരണം : നീ​​​​തി ല​​​​ഭി​​​​ക്കും​​​വ​​​​രെ പോ​​​​രാ​​​​ടു​​​​മെ​​​​ന്ന് ഭാ​​​​ര്യ മേ​​​​രി​​​​ക്കു​​​​ട്ടി
വ്യാപാരിയുടെ മരണം : നീ​​​​തി ല​​​​ഭി​​​​ക്കും​​​വ​​​​രെ പോ​​​​രാ​​​​ടു​​​​മെ​​​​ന്ന് ഭാ​​​​ര്യ മേ​​​​രി​​​​ക്കു​​​​ട്ടി
Monday, December 23, 2024 5:21 AM IST
ക​​​ട്ട​​​​പ്പ​​​​ന: ക​​​​ട്ട​​​​പ്പ​​​​ന​​​​യി​​​​ലെ വ്യാ​​​​പാ​​​​രി മു​​​​ള​​​​ങ്ങാ​​​​ശേ​​​​രി​​​​യി​​​​ല്‍ സാ​​​​ബു​​​​വി​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​ല്‍ നീ​​​​തി ല​​​​ഭി​​​​ക്കും​​​​വ​​​​രെ പോ​​​​രാ​​​​ട്ടം തു​​​​ട​​​​രു​​​​മെ​​​​ന്ന് ഭാ​​​​ര്യ മേ​​​​രി​​​​ക്കു​​​​ട്ടി. നി​​​​ക്ഷേ​​​​പ​​​​ത്തു​​​​ക തി​​​​രി​​​​ച്ചു​​​​കി​​​​ട്ട​​​​ണം. പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​ര​​​​ട്ടേ​​​​യെ​​​​ന്നും ക്രൈം​​​​ബ്രാ​​​​ഞ്ച് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മെ​​​​ന്നും മേ​​​​രി​​​​ക്കു​​​​ട്ടി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു. കു​​​​റ്റ​​​​ക്കാ​​​​രാ​​​​യ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ശി​​​​ക്ഷി​​​​ക്ക​​​​ണം. ഒ​​​​ന്ന​​​​ര വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ പ​​​​ല​​​​ത​​​​വ​​​​ണ സ​​​​ഹ​​​​ക​​​​ര​​​​ണ​​​സം​​​​ഘം ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ അ​​​​പ​​​​മ​​​​ര്യാ​​​​ദ​​​​യാ​​​​യി പെ​​​​രു​​​​മാ​​​​റി.

സാ​​​​ബു മ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ത​​​​ലേ​​​​ദി​​​​വ​​​​സം സം​​​​ഘം ഓ​​​​ഫീ​​​​സി​​​​ലു​​​​ണ്ടാ​​​​യി​​​രു​​​ന്ന ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ മോ​​​​ശ​​​​മാ​​​​യ പെ​​​​രു​​​​മാ​​​​റ്റ​​​​മാ​​​​ണ് സാ​​​​ബു​​​​വി​​​​നെ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ച്ച​​​​ത്. നി​​​​ക്ഷേ​​​​പ​​​​ത്തു​​​​ക​​​​യി​​​​ല്‍ ഒ​​​​ന്നേ​​​​കാ​​​​ല്‍ ല​​​​ക്ഷം​​​​രൂ​​​​പ പ്ര​​​​തി​​​​മാ​​​​സ ത​​​​വ​​​​ണ​​​​ക​​​​ളാ​​​​യി ന​​​​ല്‍​കാ​​​​മെ​​​​ന്നാ​​​​ണു പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ പോ​​​​കേ​​​​ണ്ട​​​​തി​​​​നാ​​​​ല്‍ ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ ആ​​​​വ​​​​ശ്യ​​​​മാ​​​​യി​ വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണു സം​​​​ഘ​​​​ത്തെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ല്‍, ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ പ​​​​ണം ന​​​​ല്‍​കാ​​​​ന്‍ കൂ​​​​ട്ടാ​​​​ക്കി​​​​യി​​​​ല്ല. അ​​​​ടു​​​​ത്ത​​​​ദി​​​​വ​​​​സം സാ​​​​ബു വീ​​​​ണ്ടും ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴും അ​​​​വ​​​​ര്‍ നി​​​​രാ​​​​ക​​​​രി​​​​ച്ചു. പി​​​​ന്നീ​​​​ട് മ​​​​ക​​​​ന്‍ അ​​​​വ​​​​രെ സ​​​​മീ​​​​പി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് ര​​​​ണ്ടു​​​​ത​​​​വ​​​​ണ​​​​യാ​​​​യി 80,000 രൂ​​​​പ ന​​​​ല്‍​കി​​​​യ​​​​ത്. സെ​​​​ക്ര​​​​ട്ട​​​​റി​​​​യെ വി​​​​ളി​​​​ച്ച​​​​പ്പോ​​​​ള്‍ ഉ​​​​ള്ള​​​​തു​​​​കൊ​​​​ണ്ട് ​തൃ​​​​പ്തി​​​​പ്പെ​​​​ടാ​​​​ന്‍ പ​​​​റ​​​​ഞ്ഞ് ക​​​​യ​​​​ര്‍​ത്ത​​​​താ​​​​യും മേ​​​​രി​​​​ക്കു​​​​ട്ടി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി.

അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തെ എ​​​​ല്ലാ കാ​​​​ര്യ​​​​ങ്ങ​​​​ളും വി​​​​ശ​​​​ദ​​​​മാ​​​​യി ധ​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഫോ​​​​ണ്‍വി​​​​ളി​​​​ക​​​​ളു​​​​ടെ റെ​​​​ക്കോ​​​​ര്‍​ഡ് ഉ​​​​ള്‍​പ്പെ​​​​ടെ കൈ​​​​വ​​​​ശ​​​​മു​​​​ണ്ട്. ഇ​​​​വ അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തി​​​​ന് കൈ​​​​മാ​​​​റും. ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക്കു​​​​റി​​​​പ്പി​​​​ലു​​​​ള്ള​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​യു​​​​ണ്ടാ​​​​ക​​​​ണം.

ഒ​​​​രു​​​​ ത​​​​വ​​​​ണ മാ​​​​ത്ര​​​​മാ​​​​ണു സം​​​​ഘ​​​​ത്തി​​​​ല്‍​നി​​​​ന്ന് കൃ​​​​ത്യ​​​​സ​​​​മ​​​​യ​​​​ത്ത് പ​​​​ണം ന​​​​ല്‍​കി​​​​യ​​​​ത്. ഒ​​​​ന്ന​​​​ര വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ നി​​​​ര​​​​വ​​​​ധി ത​​​​വ​​​​ണ ഓ​​​​ഫീ​​​​സി​​​​ല്‍ ക​​​​യ​​​​റി​​​​യി​​​​റ​​​​ങ്ങി. പ​​​​ണം ന​​​​ല്‍​കാ​​​​തി​​​​രി​​​​ക്കാ​​​​നാ​​​​ണ് ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് സാ​​​​ബു പ​​​​റ​​​​ഞ്ഞ​​​​താ​​​​യും മേ​​​​രി​​​​ക്കു​​​​ട്ടി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി.

അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി എ​​​സ്പി

സാ​​​​ബു​​​​വി​​​​ന്‍റെ മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ടി. ​​കെ. വി​​​​ഷ്ണു പ്ര​​​​ദീ​​​​പ്. ക​​​​ട്ട​​​​പ്പ​​​​ന എ​​​​എ​​​​സ്പി രാ​​​​ജേ​​​​ഷ്കു​​​​മാ​​​​ര്‍, ക​​​​ട്ട​​​​പ്പ​​​​ന എ​​​​സ്എ​​​​ച്ച്ഒ ടി.സി. മു​​​​രു​​​​ക​​​​ന്‍, ത​​​​ങ്ക​​​​മ​​​​ണി എ​​​​സ്എ​​​​ച്ച്ഒ എം.​​​പി. എ​​​​ബി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഒ​​​​ന്പ​​​തം​​​ഗ പ്ര​​​​ത്യേ​​​​ക സം​​​​ഘ​​​​ത്തി​​​​നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​ച്ചു​​​​മ​​​​ത​​​​ല. സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ പ​​​​രാ​​​​തി​​​​ക​​​​ളും അ​​​​ന്വേ​​​​ഷി​​​​ക്കും.


ഭാ​​​​ര്യ​​​​യു​​​​ടെ മൊ​​​​ഴി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഫോ​​​​ണ്‍ സം​​​​ഭാ​​​​ഷ​​​​ണം ഉ​​​​ള്‍​പ്പെ​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണ​​​പ​​​​രി​​​​ധി​​​​യി​​​​ലു​​​​ണ്ട്. സി​​​​സി​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള തെ​​​​ളി​​​​വു​​​​ക​​​​ള്‍ ശേ​​​​ഖ​​​​രി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​താ​​​​യും എ​​​സ്പി ക​​​​ട്ട​​​​പ്പ​​​​ന​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

സ​​​​ത്യ​​​​സ​​​​ന്ധ​​​​വും നീ​​​​തി​​​​പൂ​​​​ർ​​​​വ​​​ക​​​വു​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്ന് മ​​​​ന്ത്രി റോ​​​​ഷി

ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ നി​​​​ല​​​​യി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യ ക​​​​ട്ട​​​​പ്പ​​​​ന​​​​യി​​​​ലെ വ്യാ​​​​പാ​​​​രി മു​​​​ള​​​​ങ്ങാ​​​​ശേ​​​​രി​​​​യി​​​​ല്‍ സാ​​​​ബു​​​​വി​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തി​​​​ന് നീ​​​​തി ഉ​​​​റ​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ന്‍. ഇ​​​ന്ന​​​ലെ രാ​​​​വി​​​​ലെ പ​​​​ള്ളി​​​​ക്ക​​​​വ​​​​ല​​​​യി​​​​ലെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ മ​​​​ന്ത്രി സാ​​​ബു​​​വി​​​ന്‍റെ ഭാ​​​​ര്യ മേ​​​​രി​​​​ക്കു​​​​ട്ടി, ഇ​​​​ള​​​​യ മ​​​​ക​​​​ന്‍ അ​​​​ബി​​​​ന്‍, സാ​​​​ബു​​​​വി​​​​ന്‍റെ പി​​​താ​​​വ് തോ​​​​മ​​​​സ്, ബ​​​​ന്ധു​​​​ക്ക​​​​ള്‍ എ​​​​ന്നി​​​​വ​​​​രെ ആ​​​​ശ്വ​​​​സി​​​​പ്പി​​​​ച്ചു. സ​​​​ത്യ​​​​സ​​​​ന്ധ​​​​വും നീ​​​​തി​​​​പൂ​​​​ര്‍​വ​​​ക​​​വു​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ പ്ര​​​​ത്യേ​​​​ക സം​​​​ഘ​​​​ത്തെ നി​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

കു​​​​ടും​​​​ബ​​​​ത്തി​​​​ന് എ​​​​ല്ലാ​​​​വി​​​​ധ പി​​​​ന്തു​​​​ണ​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കും. പു​​​​റ​​​​ത്തു​​​​വ​​​​ന്ന വി​​​​വാ​​​​ദ​​​​മാ​​​​യ ഫോ​​​​ൺ സം​​​​ഭാ​​​​ഷ​​​​ണ​​​മ​​​​ട​​​​ക്കം അ​​​​ന്വേ​​​​ഷ​​​​ണ​​​പ​​​​രി​​​​ധി​​​​യി​​​​ൽ വ​​​​രും. സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ര​​​​ണ്ടു വ​​​​ശ​​​​ങ്ങ​​​​ളും കാ​​​​ണേ​​​​ണ്ടി​​​വ​​​​രും. കു​​​​ടും​​​​ബ​​​​ത്തെ എ​​​​ങ്ങ​​​​നെ മു​​​​ന്നോ​​​​ട്ടു​​​കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ ക​​​​ഴി​​​​യു​​​മെ​​​ന്നു​​​​ള്ള​​​​താ​​​​ണ് ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യം. ഫോ​​​​ൺ​​​സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ൽ കു​​​​ടും​​​​ബം പ​​​​റ​​​​ഞ്ഞ​​​​തി​​​​ന് അ​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കും.

സാ​​​​ബു​​​​വി​​​​ന്‍റെ മ​​​​ക്ക​​​​ളു​​​​ടെ ഭാ​​​​വി പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്. സ​​​​ര്‍​ക്കാ​​​​ര്‍ സ​​​​ഹാ​​​​യം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് ആ​​​​ലോ​​​​ചി​​​​ക്കും. സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ത്തി​​​​ല്‍​നി​​​​ന്നു ല​​​​ഭി​​​​ക്കാ​​​​നു​​​​ള്ള നി​​​​ക്ഷേ​​​​പ​​​​ത്തു​​​​ക സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ന്വേ​​​​ഷ​​​​ണം പൂ​​​​ര്‍​ത്തി​​​​യാ​​​​കു​​​​മ്പോ​​​​ള്‍ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കും. സാ​​​​ബു​​​​വി​​​​ന്‍റെ മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ പ​​​​രാ​​​​തി​​​​ക​​​​ളും അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ല്‍​വ​​​​രു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

മാ​​​​ർ പു​​​​ളി​​​​ക്ക​​​ൽ സാ​​​​ബു​​​​വി​​​​ന്‍റെ വീ​​​​ട് സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു

സാ​​​​ബു​​​വി​​​ന്‍റെ വീ​​​​ട് കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ സ​​​​ന്ദ​​​​ർ​​​​ശി​​​ച്ചു. സാ​​​​ബു​​​​വി​​​​ന്‍റെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളെ​​​​യും ഭാ​​​​ര്യ​​​​യെ​​​​യും മ​​​​ക്ക​​​​ളെ​​​​യും വീ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സാ​​​​ബു​​​​വി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ഫാ. ​​​​തോ​​​​മ​​​​സ് സി​​​​എം​​​​ഐ, സ​​​​ഹോ​​​​ദ​​​​രി സി​​​​സ്റ്റ​​​​ർ എ​​​​ലി​​​​സ​​​​ബ​​​​ത്ത് എ​​​​ന്നി​​​​വ​​​​രെ​​​​യും ബി​​​​ഷ​​​​പ് ആ​​​​ശ്വ​​​​സി​​​​പ്പി​​​​ച്ചു.

ക​​​ട്ട​​​പ്പ​​​ന സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് ഫൊ​​​​റോ​​​​ന വി​​​​കാ​​​​രി ഫാ. ​​​​ജോ​​​​സ് മാ​​​​ത്യു പ​​​​റ​​​​പ്പ​​​​ള്ളി​​​​യി​​​​ലും ബി​​​ഷ​​​പ്പി​​​നൊ​​​പ്പം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഫാ. ​​​​തോ​​​​മ​​​​സ് യു​​​​പി​​​​യി​​​​ലെ മീ​​​​റ​​​​റ്റി​​​​ലും സി​​​​സ്റ്റ​​​​ർ എ​​​​ലി​​​​സ​​​​ബ​​​​ത്ത് ജ​​​​ല​​​​ന്ധറി​​​​ലും സേ​​​​വ​​​​ന​​​മ​​​​നു​​​ഷ്‌​​​ഠി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.