ഹ​ര്‍​ജി ത​ള്ളി
ഹ​ര്‍​ജി ത​ള്ളി
Wednesday, December 25, 2024 5:35 AM IST
കൊ​​​ച്ചി: എ​​​സ്പി എം.​​​ജെ.​​​ സോ​​​ജ​​​ന് ഐ​​​പി​​​എ​​​സ് ന​​​ല്‍​കു​​​ന്ന​​​തി​​​നാ​​​യി സ​​​ര്‍​ക്കാ​​​ര്‍ സ​​​ത്യ​​​സ​​​ന്ധ​​​ത സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​നെ​​​തി​​​രേ വാ​​​ള​​​യാ​​​ര്‍ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള​​​ളി.

ക്രൈം​​​ബ്രാ​​​ഞ്ച് എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍​ട്ര​​​ല്‍ യൂ​​​ണി​​​റ്റ് എ​​​സ്പി എം.​​​ജെ. സോ​​​ജ​​​നു സ​​​ത്യ​​​സ​​​ന്ധ​​​താ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്‍​കി​​​യ​​​തി​​​ല്‍ തെ​​​റ്റി​​​ല്ലെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് സി.​​​എ​​​സ്. ഡ​​​യ​​​സി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.​ സ​​​ത്യ​​​സ​​​ന്ധ​​​താ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്‍​കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ മാ​​​ര്‍​ഗ​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ മു​​​ന്‍ ഉ​​​ത്ത​​​ര​​​വും പാ​​​ലി​​​ച്ചി​​​ട്ടു​​​ണ്ട്.


വാ​​​ള​​​യാ​​​ര്‍ കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യി​​​രു​​​ന്ന സോ​​​ജ​​​ന്‍ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്കെ​​​തി​​​രേ മോ​​​ശം പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ നി​​​ല​​​വി​​​ലു​​​ണ്ടെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.