ചേർത്തലയിൽ സമൂഹവിവാഹവേദിയിൽ സംഘർഷം
ചേർത്തലയിൽ സമൂഹവിവാഹവേദിയിൽ സംഘർഷം
Monday, December 23, 2024 5:13 AM IST
ചേ​​​​ര്‍​ത്ത​​​​ല: സം​​​​ഘാ​​​​ട​​​​ക​​​​ര്‍ വാ​​​​ഗ്ദാ​​​​നം പാ​​​​ലി​​​​ച്ചി​​​​ല്ലെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് സ​​​മൂ​​​ഹ​​​വി​​​​വാ​​​​ഹ​​​​വേ​​​​ദി​​​​യി​​​​ല്‍ സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ. ഇ​​​ന്ന​​​ലെ ചേ​​​​ർ​​​​ത്ത​​​​ല വാ​​​​ര​​​​നാ​​​​ട് അ​​​​ഖി​​​​ലാ​​​​ഞ്ജലി ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. വ​​​​ധു​​​​വ​​​​ര​​​​ന്‍​മാ​​​​രു​​​​ടെ​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ത​​​​ര്‍​ക്ക​​​​വും വാ​​​​ക്കേ​​​​റ്റ​​​​വും ബ​​​​ഹ​​​​ള​​​​വു​​​​മ​​​​ട​​​​ക്ക​​​​മു​​​​ള്ള നാ​​​​ട​​​​കീ​​​​യ രം​​​​ഗ​​​​ങ്ങ​​​​ള്‍​ക്കൊ​​​​ടു​​​​വി​​​​ല്‍ സം​​​​ഘ​​​​ര്‍​ഷം തീ​​​​ര്‍​ക്കാ​​​​ന്‍ അ​​​​വ​​​​സാ​​​​നം പോ​​​​ലീ​​​​സി​​​​ന് ഇ​​​​ട​​​​പെ​​​​ടേ​​​​ണ്ടി​​​​വ​​​​ന്നു. സ​​​​മൂ​​​​ഹ​​​​വി​​​​വാ​​​​ഹ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ച്ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ ചേ​​​​ര്‍​ത്ത​​​​ല​​​​യി​​​​ലെ പ്ര​​​​മു​​​​ഖ രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​താ​​​​ക്ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ സം​​​​ഘ​​​​ര്‍​ഷം ക​​​​ണ്ട് പി​​​​ന്തി​​​​രി​​​​ഞ്ഞു.

ത​​​​ര്‍​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​ന്ന് 35 പേ​​​​രു​​​​ടെ സ​​​​മൂ​​​​ഹ​​​​വി​​​​വാ​​​​ഹം ന​​​​ട​​​​ത്താ​​​​ന്‍ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന വേ​​​​ദി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന​​​​ത് ഒ​​​​മ്പ​​​​ത് വി​​​​വാ​​​​ഹ​​​​ങ്ങ​​​​ള്‍ മാ​​​​ത്ര​​​മാ​​​ണ്. വി​​​​വാ​​​​ഹ​​​​ത്തി​​​​ല്‍​നി​​​​ന്നു പി​​​​ന്മാ​​​​റി​​​​യ 22 പേ​​​​രു​​​​ടെ​​​​യും വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ ര​​​​ണ്ട് ന​​​​വ​​​​ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ​​​​യും പ​​​​രാ​​​​തി​​​​യി​​​​ല്‍ സം​​​​ഘാ​​​​ട​​​​ക​​​​ര്‍​ക്കെ​​​​തി​​​​രേ ചേ​​​​ര്‍​ത്ത​​​​ല പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

ചേ​​​​ര്‍​ത്ത​​​​ല കേ​​​​ന്ദ്ര​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന സ​​​​ല്‍​സ്‌​​​​നേ​​​​ഹ​​​​ഭ​​​​വ​​​​ന്‍ ചാ​​​​രി​​​​റ്റ​​​​ബി​​​​ള്‍ സൊ​​​​സൈ​​​​റ്റി​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ 35 പേ​​​​രു​​​​ടെ സ​​​​മൂ​​​​ഹ​​​​വി​​​​വാ​​​​ഹം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. ഇ​​​​ത​​​​ര ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍​നി​​​​ന്നു​​​​മാ​​​​ണ് സം​​​​ഘാ​​​​ട​​​​ക​​​​ര്‍ വ​​​​ധൂ​-​​​വ​​​​ര​​​​ന്‍​മാ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്. ഇ​​​​ടു​​​​ക്കി​​​​യി​​​​ലെ മു​​​​തു​​​​വാ​​​​ന്‍, മ​​​​ണ്ണാ​​​​ന്‍ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍​നി​​​​ന്നു മാ​​​​ത്രം 22 വ​​​​ധുവ​​​​ര​​​​ന്‍​മാ​​​​ര്‍ എ​​​​ത്തി​​​​യി​​​​രു​​​​ന്നു. സ്വ​​​​ര്‍​ണ​​​​ത്തി​​​​ന്‍റെ താ​​​​ലി​​​​മാ​​​​ല​​​​യും ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ​​​​യും വി​​​​വാ​​​​ഹ​​​​വ​​​​സ്ത്ര​​​​ങ്ങ​​​​ളും ന​​​​ല്‍​കാ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ണ് സം​​​​ഘാ​​​​ട​​​​ക​​​​ര്‍ വി​​​​വാ​​​​ഹ​​​​ത്തി​​​​നു ക്ഷ​​​​ണി​​​​ച്ച​​​​തെ​​​​ന്ന് സ​​​​മു​​​​ദാ​​​​യ​​​​നേ​​​​താ​​​​വ് ത​​​​ങ്ക​​​​ന്‍ പ​​​​റ​​​​ഞ്ഞു. വി​​​​വാ​​​​ഹ​​​​ത്തി​​​​നു മു​​​​മ്പാ​​​​യി ന​​​​ട​​​​ത്തി​​​​യ കൗ​​​​ണ്‍​സ​​​​ലിം​​​​ഗി​​​​ലും ഇ​​​​ക്കാ​​​​ര്യം ആ​​​​വ​​​​ര്‍​ത്തി​​​​ച്ചു പ​​​​റ​​​​ഞ്ഞു.

പ​​​​ണ​​​​വും സ്വ​​​​ര്‍​ണ​​​​വും മ​​​​റ്റെ​​​​ല്ലാ ചെ​​​​ല​​​​വു​​​​ക​​​​ളും സ്‌​​​​പോ​​​​ണ്‍​സ​​​​ര്‍​ഷി​​​​പ്പു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് സം​​​​ഘാ​​​​ട​​​​ക​​​​ര്‍ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ ഇ​​​​ന്ന​​​​ലെ വി​​​​വാ​​​​ഹ​​​​ത്തി​​​​നെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് താ​​​​ലി​​​​യും വ​​​​ധു​​​​വ​​​​ര​​​​ന്മാ​​​​ര്‍​ക്കു​​​​ള്ള വ​​​​സ്ത്ര​​​​ങ്ങ​​​​ളും മാ​​​​ത്ര​​​​മാ​​​​ണു​​​​ള്ള​​​​തെ​​​​ന്ന് സം​​​​ഘാ​​​​ട​​​​ക​​​​ര്‍ പ​​​​റ​​​​ഞ്ഞ​​​​തെ​​​​ന്ന് ത​​​​ങ്ക​​​​ന്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. ഇ​​​​തി​​​​നെ​​​​ച്ചൊ​​​​ല്ലി​​​​യു​​​​ള്ള ത​​​​ര്‍​ക്ക​​​​മാ​​​​ണ് വി​​​​വാ​​​​ഹ​​​​വേ​​​​ദി​​​​യി​​​​ല്‍ ബ​​​​ഹ​​​​ള​​​​ത്തി​​​​നു വ​​​​ഴി​​​​തെ​​​​ളി​​​​ച്ച​​​​ത്. ഇ​​​​ടു​​​​ക്കി​​​​യി​​​​ല്‍​നി​​​​ന്നു​​​​ള്ള​​​​വ​​​​രും മ​​​​റ്റും വി​​​​വാ​​​​ഹ​​​​വേ​​​​ദി​​​​യി​​​​ല്‍ ക​​​​യ​​​​റി മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ച്ചു.


പോ​​​​ലീ​​​​സി​​​​ന്‍റെ സ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ ര​​​​ണ്ടു​​​​പ്രാ​​​വ​​​ശ്യം ച​​​​ര്‍​ച്ച ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും പ്ര​​​​ശ്‌​​​​ന​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി​​​​ല്ല. ഒ​​​ടു​​​വി​​​ൽ കൂ​​​​ടു​​​​ത​​​​ല്‍ പോ​​​​ലീ​​​​സ് എ​​​​ത്തി വേ​​​​ദി​​​​യി​​​​ല്‍​നി​​​​ന്നു​​​​ള്ള​​​​വ​​​​രെ ബ​​​​ലം പ്ര​​​​യോ​​​​ഗി​​​​ച്ച് താ​​​​ഴെ​​​​യി​​​​റ​​​​ക്കി​​​​യ​​​ശേ​​​​ഷ​​​​മാ​​​​ണ് ഒ​​​​മ്പ​​​​തു പേ​​​​രു​​​​ടെ വി​​​​വാ​​​​ഹം ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​ടു​​​​ക്കി​​​​യി​​​​ല്‍​നി​​​​ന്നു​​​​ള്ള വ​​​​ധൂ​​​​വ​​​​ര​​​​ന്‍​മാ​​​​രോ​​​​ടൊ​​​​പ്പം 75 പേ​​​​ര്‍ ര​​​​ണ്ടു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി എ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​വ​​​​ര്‍ വ​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ട​​​​ക​​​​യ്ക്കു​​​​ള്ള പ​​​​ണം പോ​​​​ലും സം​​​​ഘാ​​​​ട​​​​ക​​​​ര്‍ ന​​​​ല്‍​കി​​​​ല്ലെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ പ​​​​രി​​​​സ​​​​ര​​​​ത്തും തു​​​​ട​​​​ര്‍​ന്ന് ചേ​​​​ര്‍​ത്ത​​​​ല പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധം അ​​​​ര​​​​ങ്ങേ​​​​റി.

പോ​​​​ലീ​​​​സി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ സം​​​​ഘാ​​​​ട​​​​ക​​​​രു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ച​​​​ര്‍​ച്ച​​​​യെ​​​​ത്തു​​​​ട​​​​ര്‍​ന്ന് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ട​​​​ക​​​​യാ​​​​യി 25,000 രൂ​​​​പ ന​​​​ല്‍​കി. ആ​​​​ല​​​​പ്പു​​​​ഴ ഡി​​​​വൈ​​​​എ​​​​സ്പി എം.​​​​ആ​​​​ര്‍. മ​​​​ധു​​​​ബാ​​​​ബു, ചേ​​​​ര്‍​ത്ത​​​​ല എ​​​​സ്ഐ കെ.​​​​പി. അ​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പോ​​​​ലീ​​​​സ് സം​​​​ഘ​​​​മാ​​​​ണ് സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ള്‍ നി​​​​യ​​​​ന്ത്രി​​​​ച്ച​​​​ത്.

സ​​​​മൂ​​​​ഹ​​​​വി​​​​വാ​​​​ഹ​​​​ത്തി​​​​ന്‍റെ സം​​​​ഘാ​​​​ട​​​​ക​​​​ര്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ നോ​​​​ട്ടീ​​​​സി​​​​ല്‍ പ്ര​​​​മു​​​​ഖ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​നേ​​​​താ​​​​ക്ക​​​​ളു​​​​ടെ ഫോ​​​​ട്ടോ​​​​ക​​​​ളും പേ​​​​രു​​​​ക​​​​ളും ചേ​​​​ര്‍​ത്ത് ജ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍​നി​​​​ന്നു വ​​​​ന്‍ പി​​​​രി​​​​വ് ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും ആ​​​​ക്ഷേ​​​​പം ഉ​​​​യ​​​​ര്‍​ന്നി​​​​ട്ടു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.