വ്യാ​പാ​രി​യു​ടെ മ​ര​ണം: കൊ​​​​ല​​​​ക്കു​​​​റ്റ​​​​ത്തി​​​​ന് കേ​​​​സെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പി.​​​​വി. അ​​​​ൻ​​​​വ​​​​ർ
വ്യാ​പാ​രി​യു​ടെ മ​ര​ണം: കൊ​​​​ല​​​​ക്കു​​​​റ്റ​​​​ത്തി​​​​ന് കേ​​​​സെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പി.​​​​വി. അ​​​​ൻ​​​​വ​​​​ർ
Monday, December 23, 2024 5:20 AM IST
ക​​​​ട്ട​​​​പ്പ​​​​ന: നി​​​​ക്ഷേ​​​​പ​​​​ത്തു​​​​ക തി​​​​രി​​​​കെ ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​ട്ട​​​​പ്പ​​​​ന​​​​യി​​​​ലെ വ്യാ​​​​പാ​​​​രി സാ​​​​ബു ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​നു കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് പി.​​​​വി. അ​​​​ൻ​​​​വ​​​​ർ എം​​​​എ​​​​ൽ​​​​എ. സാ​​​​ബു​​​​വി​​​​ന്‍റെ വീ​​​​ട്ടി​​​​ലെ​​​​ത്തി ബ​​​​ന്ധു​​​​ക്ക​​​​ളെ ആ​​​​ശ്വ​​​​സി​​​​പ്പി​​​​ച്ച​​​​ശേ​​​​ഷം സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു എം​​​​എ​​​​ൽ​​​​എ.

പോ​​​​ലീ​​​​സി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണം നി​​​​ല​​​​വി​​​​ൽ ശ​​​​രി​​​​യാ​​​​യ രീ​​​​തി​​​​യി​​​​ല​​​​ല്ല. പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ പോ​​​​ലീ​​​​സാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ങ്കി​​​​ൽ കേ​​​​സ് എ​​​​ങ്ങു​​​​മെ​​​​ത്തി​​​​ല്ല.

ജീ​​​​വി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല എ​​​​ന്ന സി​​​​പി​​​​എം നേ​​​​താ​​​​വി​​​​ന്‍റെ ഭീ​​​​ഷ​​​​ണി വ​​​​ട്ടി​​​​ക്കു പ​​​​ണം കൊ​​​​ടു​​​​ക്കു​​​​ന്ന ഗു​​​​ണ്ടാ​​​​സം​​​​ഘ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലാ​​​​ണ്. കു​​​​ടും​​​​ബ​​​​ത്തോ​​​​ടൊ​​​​പ്പം എ​​​​ന്ന സി​​​​പി​​​​എം നി​​​​ല​​​​പാ​​​​ട് ന​​​​വീ​​​​ൻ ബാ​​​​ബു​​​​വി​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തോ​​​​ട് പ​​​​റ​​​​ഞ്ഞ​​​​തു​​​​പോ​​​​ലെ​​​​യാ​​​​ണെ​​​​ന്നും അ​​​​ൻ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. ചി​​​​കി​​​​ത്സ​​​​യ്ക്കു ചോ​​​​ദി​​​​ച്ച ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ ന​​​​ൽ​​​​കാ​​​​തെ സാ​​​​ബു​​​​വി​​​​നെ മ​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്ക് ത​​​​ള്ളി​​​​വി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നും അ​​​​ൻ​​​​വ​​​​ർ ആ​​​​രോ​​​​പി​​​​ച്ചു.


സ​​​​ഹ​​​​ക​​​​ര​​​​ണ​​​​സം​​​​ഘം മ​​​​നു​​​​ഷ്യ​​​​രെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ ഉ​​​​ണ്ടാ​​​​ക്കി​​​​യ​​​​താ​​​​ണ്. സി​​​​പി​​​​എം അ​​​​തി​​​​നെ കു​​​​ത്ത​​​​ക​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ക​​​​യും മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കു വാ​​​​യ്പ​​​​ക​​​​ൾ തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത​​​​വി​​​​ധം പ​​​​ലി​​​​ശ ഈ​​​​ടാ​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ്. -അ​​​​ൻ​​​​വ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.