മി​നി​മം വേ​ത​ന തെ​ളി​വെ​ടു​പ്പ് യോ​ഗം ജ​നു​വ​രി ആ​റി​ന്
Tuesday, December 24, 2024 2:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ലൈ​​​റ്റ് മോ​​​ട്ടോ​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍, ഹി​​​ല്‍ പ്രോ​​​ഡ​​​ക്റ്റ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ്, മേ​​​ഖ​​​ല​​​ക​​​ളി​​​ലെ മി​​​നി​​​മം വേ​​​ത​​​നം പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തെ​​​ളി​​​വെ​​​ടു​​​പ്പ് യോ​​​ഗം ജ​​​നു​​​വ​​​രി ആ​​​റി​​​ന് 10.30ന് ​​​കാ​​​സ​​​ര്‍​ഗോ​​​ഡ് ഗ​​​വ.​​​ ഗ​​​സ്റ്റ് ഹൗ​​​സ് കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ഹാ​​​ളി​​​ല്‍ ചേ​​​രും.


ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ല്‍ ഈ ​​​മേ​​​ഖ​​​ല​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന തൊ​​​ഴി​​​ലാ​​​ളി/​​​തൊ​​​ഴി​​​ലു​​​ട​​​മ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.