അ​നു​ര​ഞ്ജ​ന​മാ​ണ് ക്രി​സ്മ​സിന്‍റെ സ​ന്ദേ​ശം: മാ​ര്‍ ആ​ല​ഞ്ചേ​രി
അ​നു​ര​ഞ്ജ​ന​മാ​ണ് ക്രി​സ്മ​സിന്‍റെ സ​ന്ദേ​ശം: മാ​ര്‍ ആ​ല​ഞ്ചേ​രി
Tuesday, December 24, 2024 2:39 AM IST
കൊ​​​ച്ചി: വി​​​ശ്വ​​​സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ന്‍റെ ചി​​​ന്ത വ​​​ള​​​ര്‍​ത്താ​​​ന്‍ ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ങ്ങ​​​ളി​​​ലൂ​​​ടെ ന​​​മു​​​ക്ക് സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി .

സം​​​ഘ​​​ര്‍​ഷ​​​ഭ​​​രി​​​ത​​​മാ​​​യ ഒ​​​രു ലോ​​​ക​​​ത്തി​​​ലാ​​​ണ് നാം ​​​ജീ​​​വി​​​ക്കു​​​ന്ന​​​ത്. വ്യ​​​ക്തി​​​ക​​​ള്‍ ത​​​മ്മി​​​ലും കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലും സ​​​ഭ​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും രാ​​​ജ്യ​​​ങ്ങ​​​ള്‍ ത​​​മ്മി​​​ലും സം​​​ഘ​​​ര്‍​ഷ​​​വും യു​​​ദ്ധ​​​വും അ​​​ര​​​ങ്ങേ​​​റു​​​ന്നു. അ​​​തു​​​പോ​​​ലെ​​​ത​​​ന്നെ, സം​​​ഘ​​​ര്‍​ഷ​​​പൂ​​​രി​​​ത​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ക്രി​​​സ്തു​​​വി​​​ന്‍റെ ജ​​​ന​​​ന​​​വും. എ​​​ല്ലാ വാ​​​തി​​​ലു​​​ക​​​ളും അ​​​വ​​​ര്‍​ക്കെ​​​തി​​​രേ കൊ​​​ട്ടി​​​യ​​​ട​​യ്​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​​​ള്‍ ദൈ​​​വ​​​പ​​​രി​​​പാ​​​ല​​​ന​​​യി​​​ല്‍ കാ​​​ലി​​​ത്തൊ​​​ഴു​​​ത്തി​​​ലാ​​​ണ് മ​​​നു​​​ഷ്യ​​​വം​​​ശ​​​ത്തി​​നു ര​​​ക്ഷ​​​ക​​​നാ​​​യി ക്രി​​​സ്തു ജ​​​നി​​​ച്ച​​​ത്.

ആ ​​​കാ​​​ലി​​​ത്തൊ​​​ഴു​​​ത്തി​​​ല്‍ പ്ര​​​പ​​​ഞ്ച​​​ത്തി​​​ന്‍റെ ഒ​​​രു പ്ര​​​തീ​​​കം കാ​​​ണാ​​​ന്‍ ക​​​ഴി​​​യും. അ​​​വി​​​ടെ​​​യൊ​​​രു കു​​​ടും​​​ബ​​​മു​​​ണ്ട്, മൃ​​​ഗ​​​ങ്ങ​​​ളു​​​ണ്ട്, പ്ര​​​കൃ​​​തി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ണ്ട്. ന​​​മു​​​ക്കാ​​​യി ഒ​​​രു​​​ക്കി​​​യ പ്ര​​​പ​​​ഞ്ച​​​ത്തെ പ​​​രി​​​പാ​​​ലി​​​ക്കു​​​ക​​​യും സ്‌​​​നേ​​​ഹി​​​ക്കു​​​ക​​​യും വേ​​​ണം.


ലോ​​​കം മു​​​ഴു​​​വ​​​ന്‍ ഒ​​​രു കു​​​ടും​​​ബ​​​മാ​​​യി കാ​​​ണു​​​ക​​​യെ​​​ന്ന വ​​​സു​​​ധൈ​​​വ കു​​​ടും​​​ബ​​​കം എ​​​ന്ന ആ​​​ര്‍​ഷ​​ഭാ​​​ര​​​ത സം​​​സ്‌​​​കാ​​​ര​​​ത്തി​​​ല​​​ടി​​​യു​​​റ​​​ച്ച് ദുഃ​​​ഖി​​​ക്കു​​​ന്ന​​​വ​​​രെ ആ​​​ശ്വ​​​സി​​​പ്പി​​​ക്കാ​​​നും ആ​​​വ​​​ശ്യ​​​ക്കാ​​​രി​​​ലേ​​​ക്ക് ന​​​മ്മു​​​ടെ സ്‌​​​നേ​​​ഹ​​​ത്തെ വ്യാ​​​പി​​​പ്പി​​​ക്കാ​​​നും പ​​​രി​​​ശ്ര​​​മി​​​ക്ക​​​ണം.

വി​​​ദ്വേ​​​ഷ​​​വും ക​​​ല​​​ഹ​​​വു​​​മു​​​ള്ളി​​​ട​​​ത്ത് സ്‌​​​നേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ന്ദേ​​​ശ​​​മെ​​​ത്തി​​​ക്കാ​​​ന്‍ ന​​​മു​​​ക്ക് ക​​​ഴി​​​യ​​​ട്ടെ. അ​​​നു​​​ര​​​ഞ്ജ​​​ന​​​മാ​​​ണ് ക്രി​​​സ്മ​​​സി​​ന്‍റെ സ​​​ന്ദേ​​​ശം. സ​​​മാ​​​ധാ​​​ന​​​മാ​​​ണ് അ​​​നു​​​ര​​​ഞ്ജ​​​ന​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നും മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി ക്രി​​​സ്മ​​​സ് സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.