ക​മ്പം​മേ​ട് ചെ​ക്പോ​സ്റ്റി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന
Friday, March 16, 2018 8:48 AM IST
ഇ​ടു​ക്കി: ക​മ്പം​മേ​ട് ചെ​ക്പോ​സ്റ്റി​ൽ കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന. നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ൾ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.