ത​മി​ഴ് ഹാ​സ്യ​താ​രം പാ​ണ്ഡു കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
ത​മി​ഴ് ഹാ​സ്യ​താ​രം പാ​ണ്ഡു കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, May 6, 2021 10:02 AM IST
ചെ​ന്നൈ: ത​മി​ഴ് ഹാ​സ്യ​ന​ട​ൻ പാ​ണ്ഡു (74) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

മാ​ന​വ​ൻ, ന​ടി​ക​ർ, ഗി​ല്ലി, അ​യ്യ​ർ ഐ​പി​എ​സ്, പോ​ക്കി​രി, സി​ങ്കം തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.