ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത് സ​ർ​ക്കാ​രി​ന്‍റെ മു​ഖം ര​ക്ഷി​ക്കു​വാ​നു​ള്ള അ​ട​വ്: ചെ​ന്നി​ത്ത​ല
Sunday, February 28, 2021 4:19 PM IST
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ൻ​പി​ൽ സ​മ​രം ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത് സ​ർ​ക്കാ​രി​ന്‍റെ മു​ഖ്യം ര​ക്ഷി​ക്കു​വാ​നു​ള്ള അ​ട​വ് മാ​ത്ര​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​ലോ​ചി​ച്ച് വേ​ണ്ട​ത് ചെ​യ്യു​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ അ​വ​കാ​ശ​വാ​ദം ത​ട്ടി​പ്പാ​ണെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍​ക്ക് വേ​ണ്ടി ഇ​നി ഒ​രു കാ​ര്യ​വും ചെ​യ്യാ​ന്‍ സ​ര്‍​ക്കാ​രി​ന് ക​ഴി​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പി​റ്റേ​ന്നാ​ണോ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​യും ദു​രി​ത​ത്തെ​യും കു​റി​ച്ച് സ​ര്‍​ക്കാ​രി​ന് ബോ​ധോ​ദ​യ​മു​ണ്ടാ​യ​ത്. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്ന സ​മ​യ​ത്ത് അ​തി​നാ​യി ചെ​റു​വി​ര​ല്‍ അ​ന​ക്കാ​ന്‍ ഈ ​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ല.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യി ഒ​രു കാ​ര​ണ​വ​ശാ​ലും ച​ര്‍​ച്ച ന​ട​ത്തി​ല്ലെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട്. പി​ന്നീ​ട് ച​ര്‍​ച്ച​യ്ക്കാ​യി ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ന്മാ​രെ അ​യ​ച്ച് ഉ​ദ്യേ​ഗാ​ർ​ഥി​ക​ളെ അ​പ​മാ​നി​ച്ചു. പി​ന്നീ​ട് എ​ഡി​ജി​പി​യെ​പ്പോ​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍​മാ​രെ ച​ര്‍​ച്ച​യ്ക്ക് വി​ട്ട് ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍​ക്കു​ണ്ടാ​യ മു​റി​വി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​പ്പ് തേ​ച്ചു.

അ​വ​സാ​നം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ക​യും സ​ര്‍​ക്കാ​രി​ന് മു​ഖം ര​ക്ഷി​ക്കാ​ന്‍ വേ​റെ മാ​ര്‍​ഗ​മൊ​ന്നു​മി​ല്ല​ന്ന് വ​രി​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള കു​റു​ക്കു​വ​ഴി സ​ർ​ക്കാ​ർ തേ​ടി​യ​തെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.