24 മ​ണി​ക്കൂ​റി​നി​ടെ 44,376 കേ​സു​ക​ൾ; രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ൾ 92 ല​ക്ഷം ക​ട​ന്നു
Wednesday, November 25, 2020 10:13 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 44,376 പേ​ര്‍​ക്ക് കൂ​ടി കോവിഡ് സ്ഥി​രീ​ക​രി​ച്ചു. 481 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 92,22,217 ആ​യി. മ​ര​ണ​സം​ഖ്യ 1,34,699 ആ​യി ഉ​യ​ര്‍​ന്നു.

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 4,44,746 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 86,42,771 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ചൊ​വ്വാ​ഴ്ച മാ​ത്രം 37,816 രോ​ഗ​മു​ക്ത​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.