കോ​ട്ട​യ​ത്ത് 24 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; ഒ​രാ​ൾ​ക്കൊ​ഴി​കെ എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്കം
Tuesday, August 11, 2020 6:31 PM IST
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ 24 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 23 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം ബാ​ധി​ച്ച​ത്. ഒ​രാ​ൾ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ​താ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 452 ആ​യി. 48 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ 1,717 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. 1,262 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നു​വ​ന്ന 158 പേ​രും, വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ 153 പേ​രും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള 418 പേ​രും ഉ​ൾ​പ്പെ​ടെ 729 പേ​ർ​ക്ക് പു​തി​യ​താ​യി ക്വാ​റ​ന്ൈ‍​റ​ൻ നി​ർ​ദ്ദേ​ശി​ച്ചു.

ജി​ല്ല​യി​ൽ 10,105 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. പു​തി​യ​താ​യി 795 സാ​ന്പി​ളു​ക​ളു​ടെ ഫ​ല​മാ​ണ് ല​ഭി​ച്ച​ത്. 1,115 പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ഇ​തു​വ​രെ ആ​കെ 40,735 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

സ​ന്പ​ർ​ക്കം

1. അ​യ്മ​നം സ്വ​ദേ​ശി (37)

2. മ​ണ​ർ​കാ​ട് സ്വ​ദേ​ശി (17)

3. മാ​ഞ്ഞൂ​ർ കാ​ഞ്ഞി​ര​ത്താ​നം സ്വ​ദേ​ശി​നി (56)

4. മാ​ഞ്ഞൂ​ർ കാ​ഞ്ഞി​ര​ത്താ​നം സ്വ​ദേ​ശി (71)

5. മാ​ഞ്ഞൂ​ർ കാ​ഞ്ഞി​ര​ത്താ​നം സ്വ​ദേ​ശി​നി (62)

6. അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി​നി (46)

7. ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​നി (26)

8. വി​ജ​യ​പു​രം സ്വ​ദേ​ശി​നി (58)

9. വി​ജ​യ​പു​രം സ്വ​ദേ​ശി​നി (50)

10. വി​ജ​യ​പു​രം സ്വ​ദേ​ശി (18)

11. ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി (38)

12. ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​നി (51)

13. ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​നി (40)

14. ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​നി (37)

15. കു​റി​ച്ചി സ്വ​ദേ​ശി (36)

16. കു​റി​ച്ചി സ്വ​ദേ​ശി (30)

17. മാ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി (50)

18. മാ​ട​പ്പ​ള്ളി സ്വ​ദേ​ശി (59)

19. ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി​നി (58)

20. മ​ണ​ർ​കാ​ട് സ്വ​ദേ​ശി​നി (40)

21. മ​ണ​ർ​കാ​ട് താ​മ​സി​ക്കു​ന്ന തു​രു​ത്തി സ്വ​ദേ​ശി​നി (39)

22. കോ​ട്ട​യം മു​ട്ട​ന്പ​ലം സ്വ​ദേ​ശി​നി (35)

23. അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (4)

സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്ന്

24. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന പാ​ന്പാ​ടി സ്വ​ദേ​ശി (51)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.