അ​ജ്മാ​നി​ലെ മാ​ർ​ക്ക​റ്റി​ൽ വ​ൻ അ​ഗ്നി​ബാ​ധ
Wednesday, August 5, 2020 10:36 PM IST
അ​ജ്മാ​ൻ: ബെ​യ്റൂ​ട്ടി​ലെ സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ യു​എ​ഇ​യി​ലെ മാ​ർ​ക്ക​റ്റി​ൽ വ​ൻ അ​ഗ്നി​ബാ​ധ. അ​ജ്മാ​നി​ലെ പു​തി​യ വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ൽ പ​ഴം പ​ച്ച​ക്ക​റി ച​ന്ത​യി​ലാ​ണ് അ​ഗ്നി​ബാ​ധ‍​യു​ണ്ടാ​യ​ത്.

അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6.30 ഓ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.