പോ​ത്ത​ൻ​കോ​ട് സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത​യി​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി
Saturday, April 4, 2020 12:29 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 വൈ​റ​സ് ബാ​ധി​ച്ച് ഒ​രാ​ൾ മ​രി​ച്ച പോ​ത്ത​ൻ​കോ​ട് സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത​യി​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ഇ​വി​ടെ റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തും. പോ​ത്ത​ൻ​കോ​ട് ജു​മാ മ​സ്ജി​ദി​ലെ​ത്തി​യ​വ​ർ​ക്കാ​ണ് റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​ത്ത​ൻ​കോ​ട് മ​രി​ച്ച അ​ബു​ൾ അ​സീ​സി​ന് എ​വി​ടെ​നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ലോ​ക്ക്ഡൗ​ണി​ന് പു​റ​മേ പോ​ത്ത​ൻ​കോ​ട് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.