വി​ശ്വാ​സി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ വി​ധി പ്ര​തീ​ക്ഷി​ക്കു​ന്നു: എം.​ടി.​ര​മേ​ശ്
Wednesday, November 13, 2019 1:03 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന ഉ​ത്ത​ര​വി​ന് എ​തി​രാ​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ വി​ധി പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ബി​ജെ​പി നേ​താ​വ് എം.​ടി.​ര​മേ​ശ്. കോ​ട​തി വി​ധി​യി​ല്‍ ബി​ജെ​പി​ക്ക് പ്ര​തീ​ക്ഷ​യു​ണ്ട്. എ​ന്നാ​ൽ വി​ധി എ​തി​രാ​യാ​ൽ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ മാ​ർ​ഗം തേ​ടു​മെ​ന്നും എം.​ടി.​ര​മേ​ശ് കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ട​തി വി​ധി എ​ന്താ​ണെ​ങ്കി​ലും അം​ഗീ​ക​രി​ക്കു​മെ​ന്ന് വി​ധി എ​ന്താ​ണെ​ങ്കി​ലും സ്വീ​ക​രി​ക്കു​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​ര്‍ പ്ര​തി​ക​രി​ച്ചു. എ​ല്ലാ​വ​രും സം​യ​മ​ന​ത്തോ​ടെ വി​ധി​യെ അം​ഗീ​ക​രി​ക്ക​ണം. ത​ങ്ങ​ള്‍​ക്ക് ശു​ഭ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചാ​ണ് രാ​വി​ലെ 10.30ന് ​വി​ധി​പ​റ​യു​ക. 56 പു​ന​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ളി​ലാ​ണ് വി​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.