ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ൻ ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റി​ൽ
Friday, March 22, 2019 12:28 PM IST
ന്യൂ​ഡ​ൽ​ഹി: ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ൻ സ​ജ്ജ​ദ് ഖാ​ൻ അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി പോ​ലീ​സി​ലെ സ്പെ​ഷ​ൽ സെ​ല്ലാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി സ​ജ്ജ​ദ് ഖാ​നെ പി​ടി​കൂ​ടി​യ​ത്. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ള്ള​താ​യാ​ണ് വി​വ​രം.

ചെ​ങ്കോ​ട്ട​യ്ക്കു സ​മീ​പ​ത്തു​നി​ന്നാ​ണ് സ​ജ്ജ​ദ് ഖാ​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. എ​ൻ​ഐ​എ ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സു​ത്ര​ധാ​ര​നാ​യ മു​ദ്ദ​സി​ർ അ​ഹ​മ്മ​ദ് ഖാ​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​യാ​ണ് സ​ജ്ജ​ദ് ഖാ​ൻ. മാ​ർ​ച്ച് 11ന് ​കാ​ഷ്മീ​രി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മു​ദ്ദ​സി​ർ അ​ഹ​മ്മ​ദി​നെ സൈ​ന്യം വ​ധി​ച്ചി​രു​ന്നു.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷ​മാ​ണ് സ​ജ്ജ​ദ് ഖാ​ൻ ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. വ​സ്ത്ര​വ്യാ​പാ​രി​യാ​യാ​ണ് ഇ​യാ​ൾ ഡ​ൽ​ഹി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. സ​ജ്ജ​ദ് ഖാ​നെ പി​ടി​കൂ​ടാ​നാ​യ​തോ​ടെ പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.