ഗോളില്ലാ ടൈ
Thursday, February 20, 2025 2:41 AM IST
ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിയും മുംബൈ സിറ്റി എഫ്സിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 21 മത്സരങ്ങളിൽനിന്ന് 32 പോയിന്റുമായി മുംബൈ അഞ്ചാം സ്ഥാനത്താണ്. 17 പോയിന്റുള്ള ഹൈദരാബാദ് 12-ാമതും.