ഷി​ല്ലോ​ങ്: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു​വി​ന് ജ​യം. നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റൈ​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ബം​ഗ​ളൂ​രു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ബം​ഗ​ളൂ​രു​വി​നാ​യി റ​യാ​ൻ വി​ല്ല്യം​സ​ണ്‍ മൂ​ന്നാം മി​നി​റ്റി​ലും ആ​ൽ​ബ​ർ​ട്ടോ നൊ​ജൂ​റോ 81ാം മി​നി​റ്റി​ലും ഗോ​ൾ നേ​ടി.