ബാസ്കറ്റ്: നോക്കൗട്ട്
Saturday, August 17, 2024 10:54 PM IST
കളമശേരി: 37-ാമത് ഫാ. ഫ്രാൻസിസ് സെയിൽസ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ നോക്കൗട്ട് പോരാട്ടങ്ങൾ ഇന്ന്.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് സിൽവർ, പ്രൊവിഡൻസ് ടീമുകൾ സെമി ഫൈനൽ ടിക്കറ്റ് സ്വന്തമാക്കി. ആലപ്പുഴ ജ്യോതി നികേതൻ, തൂത്തുക്കുടി ഹോളിക്രോസ് ആംഗ്ലോ ഇന്ത്യൻ, കോട്ടയം മൗണ്ട് കാർമൽ ടീമുകൾ ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.