പ്രണോയ് സെമിയിൽ പുറത്ത്
Sunday, January 21, 2024 1:15 AM IST
ന്യൂഡൽഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് സെമിയിൽ പുറത്ത്. ചൈനയുടെ ഷി യുഖിയോട് നേരിട്ടുള്ള ഗെയിമിനാണ് പ്രണോയിയുടെ തോൽവി. സ്കോർ: 21-15, 21-5.