ഹോര്‍മിപാം റുവ ബ്ലാസ്റ്റേഴ്സില്‍
Friday, April 9, 2021 2:03 AM IST
കൊച്ചി: യുവ പ്രതിരോധ താരം ഹോര്‍മിപാം റുവ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍ ചേര്‍ന്നു. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. മണിപ്പൂര്‍ സ്വദേശിയായ ഇരുപതുകാരൻ ഇന്ത്യന്‍ ആരോസിന്റെ താരമായിരുന്നു.