ഓസീസ് ജയം
Thursday, October 23, 2025 2:05 AM IST
ഇൻഡോർ: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയ ആറ് വിക്കറ്റിന് ഇംഗ്ലണ്ടിനെ കീഴടക്കി. സ്കോർ: ഇംഗ്ലണ്ട് 50 ഓവറിൽ 244/9. ഓസ്ട്രേലിയ 40.3 ഓവറിൽ 248/4.
ആറ് മത്സരങ്ങളിൽനിന്ന് 11 പോയിന്റുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്താണ്.