ഇംഗ്ലണ്ടിനു ജയം
Monday, January 18, 2021 11:51 PM IST
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരന്പരയിലെ ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് ജയം. സ്കോർ: ശ്രീലങ്ക 135, 359. ഇംഗ്ലണ്ട് 421, 76/3.