സ്വര്‍ണവിലയില്‍ വന്‍ ഇടിവ് പവന് 56,680 രൂപ
Wednesday, November 13, 2024 12:07 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,085 രൂപയും പവന് 56,680 രൂപയുമായി.