കൊ​​​ച്ചി: ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ നോ​​​ണ്‍​ബാ​​​ങ്കിം​​​ഗ് ഫി​​​നാ​​​ന്‍​ഷല്‍ ക​​​മ്പ​​​നി​​​യാ​​​യ ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍​കോ​​​ര്‍​പ് ക്രി​​​സി​​​ല്‍ ബി​​​ബി​​​ബി- സ്‌​​​റ്റേ​​​ബി​​​ള്‍ റേ​​​റ്റിം​​​ഗു​​​ള്ള സെ​​​ക്യുവേര്‍​ഡ് റെ​​​ഡീ​​​മ​​​ബി​​​ള്‍ എ​​​ന്‍​സി​​​ഡി​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​ന്ന​​​ലെ സ​​​ബ്‌​​​സ്‌​​​ക്രി​​​പ്ഷ​​​നു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചു.

നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് 13.73 ശ​​​ത​​​മാ​​​നം വ​​​രെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ആ​​​ദാ​​​യ​​​ത്തോ​​​ടെ ഉ​​​യ​​​ര്‍​ന്ന വ​​​രു​​​മാ​​​നം ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​ള്ള മി​​​ക​​​ച്ച അ​​​വ​​​സ​​​ര​​​മാ​​​ണ് പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍​കോ​​​ര്‍​പ് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

എ​​​ല്ലാ​​​ത്ത​​​രം നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്കും പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​വു​​​ന്ന രീ​​​തി​​​യി​​​ല്‍ ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ഇ​​​ഷ്യൂ ഈ ​​​മാ​​​സം 25 വ​​​രെ ല​​​ഭ്യ​​​മാ​​​ണ്. പൂ​​​ര്‍​ണ​​​മാ​​​യി സ​​​ബ്‌​​​സ്ക്രൈ​​​ബ് ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍, ഇ​​​ഷ്യു നേ​​​ര​​​ത്തേത​​​ന്നെ അ​​​വ​​​സാ​​​നി​​​ക്കും. എ​​​ന്‍​സി​​​ഡി​​​ക​​​ള്‍ 1,000 രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള​​​വ​​​യാ​​​ണ്. 68 മാ​​​സ​​​ത്തെ കാ​​​ലാ​​​വ​​​ധി​​​ക്ക് ഇ​​​ര​​​ട്ടി തു​​​ക​​​യാ​​​ണ് നി​​​ക്ഷേ​​​പ​​​ക​​​ന് ക​​​മ്പ​​​നി വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​ത്. 60 മാ​​​സ​​​ത്തേ​​​ക്ക് 12.50 ശ​​​ത​​​മാ​​​നം, 36 മാ​​​സ​​​ത്തേ​​​ക്ക് 12.00 ശ​​​ത​​​മാ​​​നം, 24 മാ​​​സ​​​ത്തേ​​​ക്ക് 11.50 ശ​​​ത​​​മാ​​​നം, 13 മാ​​​സ​​​ത്തേ​​​ക്ക് 11.00 ശ​​​ത​​​മാ​​​നം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഓ​​​രോ കാ​​​ല​​​യ​​​ള​​​വി​​​ലെ​​​യും ഉ​​​യ​​​ര്‍​ന്ന പ​​​ലി​​​ശ​​നി​​​ര​​​ക്ക്.


10 നി​​​ക്ഷേ​​​പ ഓ​​​പ്ഷ​​​നു​​​ക​​​ള്‍ ന​​​ല്‍​കി​​​ക്കൊ​​​ണ്ട് നാ​​​ല് വ്യ​​​ത്യ​​​സ്ത സ്‌​​​കീ​​​മു​​​ക​​​ള്‍ ക​​​മ്പ​​​നി വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു​​​ണ്ട്. 10,000 രൂ​​​പ​​​യാ​​​ണ് കു​​​റ​​​ഞ്ഞ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ തു​​​ക. കൂ​​​ടു​​​ത​​​ല്‍ അ​​​റി​​​യാ​​​നും ഇ​​​ഷ്യൂ ഘ​​​ട​​​ന മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​തി​​​നും നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് www.iclfincorp.com എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ നി​​​ന്ന് ഇ​​​ഷ്യൂ പ്രോ​​​സ്‌​​​പെ​​​ക്ട​​​സ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.

അ​​​പേ​​​ക്ഷാ ഫോം ഇ​​​തേ വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭി​​​ക്കും. കൂ​​​ടാ​​​തെ നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് അ​​​ടു​​​ത്തു​​​ള്ള ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍​കോ​​​ര്‍​പ്പ് ബ്രാ​​​ഞ്ച് സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക​​​യോ 1800 31 333 53, +91 85890 01187, +91 85890 20137, 85890 20186 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ല്‍ വി​​​ളി​​​ക്കു​​​ക​​​യോ ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണ്.