ടാറ്റാ ഇന്ത്യ ഇന്നൊവേഷന് ഫണ്ട് ഓഫർ 11 മുതല്‍
Saturday, November 9, 2024 12:30 AM IST
കൊച്ചി: ടാറ്റാ അസറ്റ് മാനേജ്മെന്റ് ടാറ്റാ ഇന്ത്യ ഇന്നൊവേഷന് ഫണ്ട് അവതരിപ്പിച്ചു. വിവിധ മേഖലകളില്‍ നവീന തന്ത്രങ്ങളും ആശയങ്ങളും സ്വീകരിച്ച് നേട്ടം കൈവരിക്കുന്ന കമ്പനികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധനനേട്ടം നിക്ഷേപകര്‍ക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു ഫണ്ട് അവതരിപ്പിച്ചത്. പുതിയ ഫണ്ട് ഓഫര്‍ 11 മുതല്‍ ലഭ്യമാകും.