കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഫി​​​ന്‍​കോ​​​ര്‍​പ് ലി​​​മി​​​റ്റ​​​ഡ് ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ലെ ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ല്‍ 59.68 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യ വ​​​ള​​​ര്‍​ച്ച നേ​​​ടി. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ലെ ര​​​ണ്ടാം പാ​​​ദ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 28.46 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യാ​​​ണി​​​ത്.

ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ലെ സം​​​യോ​​​ജി​​​ത വാ​​​യ്പ വി​​​ത​​​ര​​​ണം 15,633.50 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ലെ ക​​​മ്പ​​​നി​​​യു​​​ടെ സം​​​യോ​​​ജി​​​ത വ​​​രു​​​മാ​​​നം മു​​​ന്‍ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ലെ ര​​​ണ്ടാം പാ​​​ദ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 35.48 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യോ​​​ടെ 2,113.78 കോ​​​ടി രൂ​​​പ​​​യാ​​​യി. മു​​​ത്തൂ​​​റ്റ് ഫി​​​ന്‍​കോ​​​ര്‍​പ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന വാ​​​യ്പാ ആ​​​സ്തി 269.37 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യ​​​ത്തോ​​​ടെ 41,873.15 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.


ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ലെ വാ​​​യ്പ വി​​​ത​​​ര​​​ണം 12,741.80 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍​ന്നു. 2024 ലെ ​​​ര​​​ണ്ടാം പാ​​​ദ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 11.34 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​യു​​ണ്ട്.