ഈ വാഹനത്തിന് സ്റ്റിയറിംഗ് വീലോ പെഡലോ ഇല്ല. പകരം ടെസ്ലയുടെ ഫുൾ സെൽഫ് ഡ്രൈവിംഗ് (എഫ്എസ്ഡി) സോഫ്റ്റ്വയറിനെയാണ് ആശ്രയിക്കുന്നത്. നിശ്ചിത ലക്ഷ്യസ്ഥാനങ്ങളിലേക്ക് നയിക്കാനും യാത്ര ചെയ്യാനും ആർട്ടിഫിഷൽ ഇന്റലിജൻസും (എഐ) സെൻസറുകളും കാമറകളുമുണ്ട്.
പരന്പരാഗത ചാർജിംഗ് പോർട്ട് ഇല്ല, സൈബർകാബ് വയർലെസ് ചാർജിംഗിനെ ആശ്രയിക്കും.
2026-ൽ സൈബർകാബിന്റെ നിർമാണം ആരംഭിക്കുമെന്ന് ടെസ്ല പ്രതീക്ഷിക്കുന്നതായി മസ്ക് അഭിപ്രായപ്പെട്ടു.