തട്ടിപ്പു കോളുകള്‍ അറിയാം; എയര്‍ടെലില്‍ സൗജന്യ എഐ സംവിധാനം
Wednesday, October 16, 2024 12:22 AM IST
കൊച്ചി: ഫോണിലെത്തുന്ന തട്ടിപ്പ് കോളുകള്‍ തിരിച്ചറിയാന്‍ എഐ സഹായത്തോടെ പുതിയ സംവിധാനം.
എയര്‍ടെല്ലാണ് എഐ സ്പാം ഡിറ്റക്ഷന്‍ സംവിധാനത്തിലൂടെ തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ ഫീച്ചര്‍ അവതരിപ്പിച്ചത്. എല്ലാ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കും സൗജന്യമായി ഈ ഫീച്ചര്‍ ലഭ്യമാകും.