ക​ൺ​ട്രോ​ൾ ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ മേ​ഖ​ല​യി​ൽ കെ​ൽ​ട്രോ​ൺ -നോ​ർ​വെ സ​ഹ​ക​ര​ണം
ക​ൺ​ട്രോ​ൾ ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ മേ​ഖ​ല​യി​ൽ  കെ​ൽ​ട്രോ​ൺ -നോ​ർ​വെ സ​ഹ​ക​ര​ണം
Wednesday, September 25, 2024 11:19 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ൺ​​​ട്രോ​​​ൾ ആ​​​ൻ​​​ഡ് ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ല​​​ക്‌ട്രി​​​ക്, ഹൈ​​​ഡ്രോ​​​ളി​​​ക്, ഇ​​​ല​​​ക്‌ട്ര-​​​ഹൈ​​​ഡ്രോ​​​ളി​​​ക് ആ​​​ക്ചു​​​വേ​​​റ്റ​​​റു​​​ക​​​ളു​​​ടെ രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന​​​യ്ക്കും നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​മാ​​​യി സം​​​യു​​​ക്ത​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് കെ​​​ൽ​​​ട്രോ​​​ൺ, നോ​​​ർ​​​വെ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​മ്പ​​​നി എ​​​ൽ​​​ടോ​​​ർ​​​ക്കു​​​മാ​​​യി ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.