ഡ​​​മാ​​​സ്ക​​​സ്: സി​​​റി​​​യ​​​യി​​​ൽ ഭ​​​ര​​​ണം പി​​​ടി​​​ച്ച എ​​​ച്ച്ടി​​​എ​​​സ് വി​​​മ​​​ത​​​രു​​​മാ​​​യി അ​​​മേ​​​രി​​​ക്ക നേ​​​രി​​​ട്ടു ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്നതായി സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി ബ്ലി​​​ങ്ക​​​ൻ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. സി​​​റി​​​യ​​​യു​​​ടെ ഭാ​​​വി സം​​​ബ​​​ന്ധി​​​ച്ച് ജോ​​​ർ​​​ദാ​​​നി​​​ൽ ന​​​ട​​​ന്ന ഉ​​​ച്ച​​​കോ​​​ടി​​​ക്കു ശേ​​​ഷം സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ബ്ലി​​​ങ്ക​​​ൻ.

അ​​​റ​​​ബ്, യൂ​​​റോ​​​പ്യ​​​ൻ, തു​​​ർ​​​ക്കി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. അ​​​തേ​​​സ​​​മ​​​യം, അ​​​സാ​​​ദ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ പി​​​ന്തു​​​ണ​​​ച്ചി​​​രു​​​ന്ന റ​​​ഷ്യ, ഇ​​​റാ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തി​​​ല്ല. എ​​​ച്ച്ടി​​​എ​​​സ് പ്ര​​​തി​​​നി​​​ധി​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.


ന്യൂ​​​ന​​​പ​​​ക്ഷ​​​അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന, തീ​​​വ്ര​​​വാ​​​ദം അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത ഭ​​​ര​​​ണ​​​കൂ​​​ട​​​മാ​​​ണ് സി​​​റി​​​യ​​​യി​​​ൽ വേ​​​ണ്ടെ​​​തെ​​​ന്ന് ഉ​​​ച്ച​​​കോ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.