ഡ​​​​മാ​​​​സ്ക​​​​സ്: വി​​​​മ​​​​ത തീ​​​​വ്ര​​​​വാ​​​​ദി സം​​​​ഘം അ​​​​ധി​​​​കാ​​​​രം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത സി​​​​റി​​​​യ സാ​​​​ധാ​​​​ര​​​​ണ​​​​നി​​​​ല​​​​യി​​​​ലേ​​​​ക്ക്. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ഡ​​​​മാ​​​​സ്ക​​​​സി​​​​ൽ ബ​​​​ഹു​​​​ഭൂ​​​​രി​​​​പ​​​​ക്ഷം ക​​​​ട​​​​ക​​​​ന്പോ​​​​ള​​​​ങ്ങ​​​​ളും തു​​​​റ​​​​ന്നു. സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലെ​​​​ത്തി.

സി​​​​റി​​​​യ​​​​യി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ഇ​​​​ന്ന​​​​ലെ​​​​യും തു​​​​ട​​​​ർ​​​​ന്നു. സി​​​​റി​​​​യ​​​​യു​​​​ടെ നാ​​​​വി​​​​ക​​​​താ​​​​വ​​​​ളം​​​​ആ​​​​ക്ര​​​​മി​​​​ച്ചെ​​​​ന്നും ആ​​​​യു​​​​ധ​​​​ശേ​​​​ഖ​​​​രം ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വി​​​​വി​​​​ധ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 350 ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യെ​​​​ന്നും ഇ​​​​സ്ര​​​​യേ​​​​ൽ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഇ​​​സ്ര​​​യേ​​​ൽ അ​​​ഞ്ഞൂ​​​റോ​​​ളം ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്ന് സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി ഫോ​​​ർ ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് അ​​​റി​​​യി​​​ച്ചു.

സ്ഥാ​​​​ന​​​​ഭ്ര​​​​ഷ്ട​​​​നാ​​​​ക്ക​​​​പ്പെ​​​​ട്ട പ്ര​​​​സി​​​​ഡ​​​​ന്‍റ് ബ​​​​ഷാ​​​​ർ-​​​​അ​​​​ൽ അ​​​​സാ​​​​ദി​​​​ന്‍റെ പി​​​​താ​​​​വും മു​​​​ൻ സി​​​​റി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ ഹ​​​​ഫീ​​​​സ് അ​​​​ൽ അ​​​​സാ​​​​ദി​​​​ന്‍റെ ശ​​​​വ​​​​കുടീ​​​​ര​​​​ത്തി​​​​നു വി​​​​മ​​​​ത​​​​സേ​​​​ന തീ​​​​യി​​​​ട്ടു. ഖാ​​​​ർ​​​​ദ​​​​ഹ​​​​യി​​​​ലാ​​​​ണ് ഹ​​​​ഫീ​​​​സ് അ​​​​ൽ-​​​​അ​​​​സാ​​​​ദി​​​​ന്‍റെ ശ​​​​വ​​​​കൂ​​​​ടീ​​​​രം സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന​​​​ത്. 2000ലാ​​​​ണ് ഹ​​​​ഫീ​​​​സ് അ​​​​ന്ത​​​​രി​​​​ച്ച​​​​ത്.

എ​​​​ണ്ണ സ​​​​ന്പ​​​​ന്ന​​​​മാ​​​​യ കി​​​​ഴ​​​​ക്ക​​​​ൻ ന​​​​ഗ​​​​രം ദെ​​​​യ​​​​ർ അ​​​​ൽ-​​​​സൗ​​​​ർ ഇ​​​​ന്ന​​​​ലെ വി​​​​മ​​​​ത​​​​സേ​​​​ന കു​​​​ർ​​​​ദു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. ഇ​​​തി​​​നി​​​ടെ, സ്ഥാ​​​ന​​​ഭ്ര​​​ഷ്ട​​​നാ​​​ക്ക​​​പ്പെ​​​ട്ട പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​ഷാ​​​ർ അ​​​ൽ-​​​അ​​​സാ​​​ദി​​​ന്‍റെ ബ​​​ന്ധു​​​വി​​​നെ തൂ​​​ക്കി​​​ലേ​​​റ്റി​​​യെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ റ​​​ഷ്യ ത​​​യാ​​​റാ​​​യി​​​ല്ല.

അസാ​​​​ദ് ഭ​​​​ര​​​​ണം നി​​​​ലം​​​​പ​​​​തി​​​​ച്ച​​​​തോ​​​​ടെ തു​​​​ർ​​​​ക്കി​​​​യി​​​​ൽ​​​​നി​​​​ന്നും ല​​​​ബ​​​​ന​​​​നി​​​​ൽ​​​​നി​​​​ന്നും ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു സി​​​​റി​​​​യ​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ൾ സ്വ​​​​ന്തം രാ​​​​ജ്യ​​​​ത്തേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​ത്തു​​​​ട​​​​ങ്ങി. സി​​​​റി​​​​യ​​​​ക്കാ​​​​രാ​​​​യ 33 ല​​​​ക്ഷം പേ​​​​ർ തു​​​​ർ​​​​ക്കി​​​​യി​​​​ലും 15 ല​​​​ക്ഷം പേ​​​​ർ ല​​​​ബ​​​​ന​​​​നി​​​​ലും അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യി ക​​​​ഴി​​​​ഞ്ഞു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.


75 ഇ​​​​​ന്ത്യ​​​​​ൻ പൗ​​​​​ര​​​​​ന്മാ​​​​​രെ ഒ​​​​​ഴി​​​​​പ്പി​​​​​ച്ചു

സി​​​​​റി​​​​​യ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് 75 ഇ​​​​​ന്ത്യ​​​​​ൻ പൗ​​​​​ര​​​​​ന്മാ​​​​​രെ ഒ​​​​​ഴി​​​​​പ്പി​​​​​ച്ചു. ഇ​​​​വ​​​​​ർ ല​​​​​ബ​​​​​ന​​​​​നി​​​​​ലാ​​​​​ണു​​​​​ള്ള​​​​​ത്. ഡ​​​​​മാ​​​​​സ്ക​​​​​സി​​​​​ലെ​​​​​യും ബെ​​​​​യ്റൂ​​​​​ട്ടി​​​​​ലെ​​​​​യും ഇ​​​​​ന്ത്യ​​​​​ൻ എം​​​​​ബ​​​​​സി​​​​​ക​​​​​ളു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ പൗ​​​​​ര​​​​​ന്മാ​​​​​രെ ല​​​​ബ​​​​ന​​​​നി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. അ​​​​വി​​​​ടെ​​​​നി​​​​ന്ന് ഇ​​​വ​​​രെ ഇ​​​ന്ത്യ​​​യി​​​ലെ​​​​ത്തി​​​​ക്കും. 90 ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​രാ​​​ണു സി​​​റി​​​യ​​​യി​​​ലു​​​ള്ള​​​ത്.

അ​ട്ടി​മ​റി ഇ​സ്ര​യേ​ൽ-​അ​മേ​രി​ക്ക സം​യു​ക്ത പ​ദ്ധ​തി: ആ​യ​ത്തു​ള്ള ഖ​മ​ന​യ്

ടെ​​​​ഹ്റാ​​​​ൻ: സി​​​​റി​​​​യ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ച​​​​തു​​​​ൾ​​​​പ്പെ​​​​ടെ സ​​​​മീ​​​​പ​​​​കാ​​​​ല സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ഇ​സ്ര​യേ​​​​​ലി​​​​ന്‍റെ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ​​​​യും സം​​​​യു​​​​ക്ത പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്ന് ഇ​​​​റാ​​​​ൻ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ആ​​​​യ​​​​ത്തു​​​​ള്ള അ​​​​ലി ഖ​​​​മ​​​​ന​​​​യ്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ സം​​​​ശ​​​​യ​​​​മി​​​​ല്ലെ​​​​ന്നും ഖ​​​​മ​​​​ന​​യ് പ​​​​റ​​​​ഞ്ഞു.

സം​​​​ശ​​​​യ​​​​ത്തി​​​​ന് ഇ​​​​ട​​​​ന​​​​ൽ​​​​കാ​​​​ത്ത ത​​​​ര​​​​ത്തി​​​​ൽ ത​​​​ങ്ങ​​​​ളു​​​​ടെ പ​​​​ക്ക​​​​ൽ തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ണ്ട്. അ​​​​സാ​​ദി​​​​നെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ച​​​​തി​​​​നു പി​​​​ന്നി​​​​ൽ സി​​​​റി​​​​യ​​​​യു​​​​ടെ അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​വും വ്യ​​​​ക്ത​​​​മാ​​​​യ പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​ത് തു​​​​ട​​​​രു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു- ഇ​​​​റാ​​​​ൻ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ആ​​​​രോ​​​​പി​​​​ച്ചു.

ഇ​​​​റാ​​​​ക്ക്, ഇ​​​​സ്ര​​​​യേ​​​​ൽ, ജോ​​​​ർ​​​​ദാ​​​​ൻ, ലെ​​​​ബ​​​​ന​​​​ൻ, തു​​​​ർ​​​​ക്കി എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണ് സി​​​​റി​​​​യ​​​​യു​​​​മാ​​​​യി അ​​​​തി​​​​ർ​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ തു​​​​ർ​​​​ക്കി ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​മാ​​​​യി ചി​​​​ല സി​​​​റി​​​​യ​​​​ൻ വി​​​​മ​​​​ത സം​​​​ഘ​​​​ങ്ങ​​​​ളെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്നു​​​​ണ്ട്.

അ​​​​ട്ടി​​​​മ​​​​റി ശ്ര​​​​മം ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യി ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു മാ​​​​സ​​​​മാ​​​​യി ഇ​​​​റാ​​​​ൻ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗം മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​താ​​​​ണ്. എ​​​​ന്നാ​​​​ൽ സി​​​​റി​​​​യ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ത് അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​- ഖ​​​​മ​​​​ന​​​​യ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.