മോ​​​ദി സ​​​ർ​​​ക്കാ​​​ർ ദു​​​ര​​​ന്തം: ക​​​ല്യാ​​​ണ്‍ ബാ​​​ന​​​ർ​​​ജി
മോ​​​ദി സ​​​ർ​​​ക്കാ​​​ർ ദു​​​ര​​​ന്തം:  ക​​​ല്യാ​​​ണ്‍ ബാ​​​ന​​​ർ​​​ജി
Wednesday, July 3, 2024 1:39 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ര​​​ണ്ട് ഊ​​​ന്നു​​​വ​​​ടി​​​ക​​​ളു​​​മാ​​​യി ഭ​​​രി​​​ക്കേ​​​ണ്ടിവ​​​രു​​​ന്ന എ​​​ൻ​​​ഡി​​​എ സ​​​ർ​​​ക്കാ​​​ർ അ​​​സ്ഥി​​​ര സ​​​ർ​​​ക്കാ​​​രാ​​​യി ചു​​​രു​​​ങ്ങി​​​യെ​​​ന്നും ഇ​​​ന്ത്യ സ​​​ഖ്യം ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യെ​​​ന്നും തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ക​​​ല്യാ​​​ണ്‍ ബാ​​​ന​​​ർ​​​ജി.

400 സീ​​​റ്റ് വീ​​​ന്പി​​​ള​​​ക്കി​​​യ മോ​​​ദി, അ​​​ഴി​​​മ​​​തി​​​ക്കാ​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ച് സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​നാ​​​കു​​​ന്ന​​​ത് എ​​​ന്തൊ​​​രു ദു​​​ര​​​ന്ത​​​മാ​​​ണെ​​​ന്ന് ലോ​​​ക്സ​​​ഭ​​​യി​​​ലെ ന​​​ന്ദി​​​പ്ര​​​മേ​​​യ ച​​​ർ​​​ച്ച​​​യി​​​ൽ ക​​​ല്യാ​​​ണ്‍ പ​​​രി​​​ഹ​​​സി​​​ച്ചു.

അ​​​ഴി​​​മ​​​തി​​​ക്കാ​​​രാ​​​യ സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളെ ബി​​​ജെ​​​പി വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് വൃ​​​ത്തി​​​യാ​​​ക്കി​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​രി​​​ഹ​​​സി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.